Tag: accident
BREAKING NEWS
ബീമുകൾക്ക് 80 ടൺ ഭാരം, തുറവൂർ ഫ്ലൈയോവറിലെ ഇരുമ്പ് ഗർഡറുകൾ അഴിച്ചുമാറ്റുന്നതിനിടെ നിലംപതിച്ചു, ബീമുകൾ വീണത് തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിയിലേക്ക്, ഗതാഗതം നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം
BREAKING NEWS
അമിതമായി മദ്യപിച്ച് ബാറിൽ നിന്ന് പുറത്താക്കി, പിന്നാലെ സ്‌കൂട്ടർ അപകടം; 51കാരൻ്റെ മരണത്തിൽ ഓസ്ട്രേലിയയിൽ കുറ്റമേറ്റ് ബ്രിട്ടീഷ് വനിത
BREAKING NEWS
കൺ മുന്നിൽ വച്ചു പാഞ്ഞെത്തിയ ട്രക്ക് ഭാര്യയുടെ ജീവനെടുത്തു, നാട്ടിലെത്തിക്കാൻ പലരുടേയും കാലുപിടിച്ചു, ഒടുവിൽ അപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ബൈക്കിന്റെ പിറകിൽ കെട്ടിവച്ച് യുവാവിന്റെ യാത്ര
BREAKING NEWS
രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു രോഗിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം, അപകടം കാർ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
BREAKING NEWS
പെൺസുഹൃത്ത് സ്റ്റിയറിങ് ഒന്നു തിരിച്ചതാ ശിവനേ പിന്നെ ഒന്നുമോർമയില്ല!! ചറുപറെ ഇടിച്ചിട്ടത് 15 ഇരുചക്ര വാഹനങ്ങൾ, പിടികൂടുമ്പോൾ ലഹരിയിൽ യുവാവിന്റെ കാൽ നിലത്ത് ഉറയ്ക്കുന്നില്ലായിരുന്നെന്ന് നാട്ടുകാർ