Tag: accident
BREAKING NEWS
കളിക്കുന്നതിനിടെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തുവീണ് സഹോദരങ്ങളായ കുരുന്നുകൾക്ക് ദാരുണാന്ത്യം, അപകടം ഉൾവനത്തിലായതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി… കുട്ടികളെ ആശുപത്രിയിലെത്തിച്ചത് പകുതി വഴിവരെ സ്കൂട്ടറിലും പിന്നീട് വനംവകുപ്പിന്റെ വാഹനത്തിലും!! ഒരാൾക്ക് ഗുരുതര പരുക്ക്
BREAKING NEWS
കോഴിക്കോട് മതിലിടിഞ്ഞ് വീണ് വൻ അപകടം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, പുറത്തെടുത്തത് അരമണിക്കൂറിനുശേഷം
BREAKING NEWS
നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ബൈക്കിൽ ഇടിച്ചു കയറി, ദമ്പതികൾക്ക് ദാരുണാന്ത്യം
BREAKING NEWS
ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം അപകടത്തിൽപ്പെട്ടു, കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം, അപകടം മലേഷ്യയിൽ ടൂർ പോയി മടങ്ങും വഴി, മൂന്നുപേർക്ക് പരുക്ക്
BREAKING NEWS
ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിലേക്കു പോകവേ വാഹനാപകടം, മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്കു ദാരുണാന്ത്യം