Tag: Accident Death
BREAKING NEWS
ക്യാൻസർ ബാധിച്ച് മരിച്ച മകളുടെ 41-ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം, ലോറി മറിഞ്ഞത് വീട്ടുമുറ്റത്ത് തുണി അലക്കുകയായിരുന്ന അമ്മയുടെ ദേഹത്തേക്ക്, അപകടത്തിൽ കൈകൾ മുറിഞ്ഞുമാറി
BREAKING NEWS
ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു യുവതികൾ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഇയാളുടെ കാൽ ഒടിഞ്ഞുതൂങ്ങി, ജീവനക്കാർ ഓടി രക്ഷപ്പെട്ടു
BREAKING NEWS
മകൾക്കും കൂട്ടുകാരിക്കുമൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പാഞ്ഞെത്തിയ കാർ വാഹനം ഇടിച്ചുതെറുപ്പിച്ചു, യുവതികൾക്ക് ദാരുണാന്ത്യം, ആറാംക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്
BREAKING NEWS
തമിഴ്നാട്ടിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു, മലയാളി നർത്തകിക്ക് ദാരുണാന്ത്യം, എട്ടു പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
BREAKING NEWS
വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടം, കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം