BREAKING NEWS ‘ഖദറുകാരെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ്… ഈ മലപ്പുറം, കാസർകോട്, മലബാർ സൈഡിൽ നിന്നൊക്കെ ബസ് പിടിച്ച് വന്ന് ഇറങ്ങുകയാണ്, ഇറങ്ങി കഴിഞ്ഞാൽ ഒന്നു രണ്ടു ആഴ്ച അവിടെ താമസിച്ച്, കാര്യങ്ങളൊക്കെ സാധിച്ച്, തിന്ന് കുടിച്ച് മുടിച്ച്… ബാക്കി ഞാൻ പറയുന്നില്ല’… അധിക്ഷേപ പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി by pathram desk 5 August 6, 2026