Tag: Abhijit Deepke
BREAKING NEWS
‘വെറുപ്പ് നമ്മുടെ ഉള്ളിലേക്ക് കടക്കരുത്’; പ്രവർത്തകരോട് ആഘോഷവേളയിൽ കുടുംബത്തോടൊപ്പം കഴിയാൻ അഭീജിത് ദീപ്കെ; സമരത്തിന് ഇടവേള
BREAKING NEWS
“ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും?. ഇനി അതിനും ആളുകൾ പോലീസിന്റെ അനുമതി തേടേണ്ടി വരുമോ? പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നു?” – അഭിജിത് ദീപ്കെ