Tag: aalin
BREAKING NEWS
‘കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും; കേരളം ഒരിക്കലും മറക്കില്ല’- വീട്ടിലെത്തി മുഖ്യമന്ത്രി
BREAKING NEWS
‘ഈ ഒരു മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരച്ഛൻ എന്ന നിലയ്ക്കാണ് ഞാൻ ഇവിടെ ഓടിയെത്തിയത്, ആലിൻ ഷെറിൻ എന്ന കുഞ്ഞുമോൾക്ക് ഇനി ദൈവത്തിന്റെ മടിയിലാണ് സ്ഥാനം!! ഈ കുഞ്ഞുമോളും നമ്മുടെയൊക്കെ കണ്ണുകളിലും മനസ്സിലും ഹൃദയത്തിലും ഒക്കെ നിത്യം വാഴും, നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു’…
BREAKING NEWS
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിന് സർക്കാരിൻ്റെ ആദരവ്, സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ, കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ മാതാപിതാക്കളുടെ തീരുമാനം മഹത്തരം- മുഖ്യമന്ത്രി
BREAKING NEWS
ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും… പക്ഷേ കുഞ്ഞ് പോയി… എനിക്കതിൽ വിഷമമുണ്ട്…. എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു… ആ കുഞ്ഞിലൂടെ എന്റെ മകൾ ജീവിക്കും… അതുപോലെ എന്റെ മകളിലൂടെ ആലിനും…