BREAKING NEWS തുമ്പുണ്ടാക്കാൻ പരിശോധിച്ചത് 160 സിസിടിവികൾ, പ്രതികൾ ശ്രീവൈകുണ്ഠത്തിൽ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അവിടെനിന്ന് കന്യാകുമാരിക്കു മുങ്ങി, 120 കിലോമീറ്ററോളം പിന്തുടർന്ന് വലയിലാക്കി… യുട്യൂബറിന്റെ വീട്ടിൽനിന്ന് 118 പവൻ സ്വർണവും പണവും മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ, മോഷണം ആസൂത്രണം ചെയ്തത് വീഡിയോ കണ്ടെന്ന് പ്രതികൾ by pathram desk 5 September 29, 2026