BREAKING NEWS മലപ്പുറത്തും പെരുമ്പാവൂരും കോടികളുടെ വൻ ലഹരിമരുന്ന് വേട്ട, രണ്ടിടത്തുനിന്നായി പിടികൂടിയത് 34.5 കിലോയുടെ ലഹരിമരുന്ന്… വൈപ്പിൻ സ്വദേശിയുടെ വാഹനത്തിൽ നിന്നും ഫ്ലാറ്റിൽ നിന്നുമായി പിടികൂടിയത് 18 കോടി വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ്!! മലപ്പുറം സ്വദേശിയായ 23 കാരന്റെ ഇന്നോവ കാറിൽ നിന്ന് പിടികൂടിയത് 16.5 കിലോ കഞ്ചാവ്, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ by pathram desk 5 June 25, 2026