BREAKING NEWS 12 വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ മുഖ്യപ്രതിയെ പോലീസ് വെടിവച്ചു കൊന്നു; തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് സംഭവം; പോലീസുകാരന്റെ റിവോൾവർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിവച്ചു വീഴ്ത്തിയത് by Pathram Desk 7 July 8, 2026