BREAKING NEWS

എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴും താ​ഴെ​ത്ത​ട്ടി​ൽ കാ​വി​ വ​ത്ക​ര​ണം ശ​ക്തം!! ​ആ​ർ​എ​സ്എ​സ് ക​ട​ന്നു​ക​യ​റ്റ​ത്തി​ന് എ​സ്എ​ൻ​ഡി​പി ​നേ​തൃ​ത്വം കൂ​ട്ടു​നി​ന്നു- പി​ണ​റാ​യി

· · 1 min read
Share: Copied!

ആ​ല​പ്പു​ഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻറെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ വി​മ​ർ​ശ​ന​വു​മാ​യി പി​ണ​റാ​യി വി​ജ‍​യ​ൻ. ബി​ഡി​ജെ​എ​സ് വ​ഴി​യും മ​റ്റും അ​ന്യ​മ​ത​വി​ദ്വേ​ഷം കു​ത്തി​വ​ച്ച് ആ​ർ​എ​സ്എ​സി​ൻറെ ക​ട​ന്നു​ക​യ​റ്റ​ത്തി​ന് എ​സ്എ​ൻ​ഡി​പി യോ​ഗ​ നേ​തൃ​ത്വം കൂ​ട്ടു​നി​ന്നെ​ന്നായിരുന്നു പി​ണ​റാ​യിയുടെ വിമർശനം. വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യി​ലായിരുന്നു പ്രതിപക്ഷനേതാവിന്റെ ഒളിയമ്പ്.

എ​സ്എ​ൻ​ഡി​പി​യി​ലെ ഭൂ​രി​പ​ക്ഷ​വും മ​തേ​ത​ര നി​ല​പാ​ടും ഇ​ട​തു​പ​ക്ഷ മ​ന​സു​മു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന് വി​പ​രീ​ത​മാ​ണ് എ​ൻ​എ​സ്എ​സി​ലെ സ്ഥി​തി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ഴും താ​ഴെ​ത്ത​ട്ടി​ൽ കാ​വി​വ​ത്ക​ര​ണം ശ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അതേസമയം സം​സ്ഥാ​ന സ​മി​തി​യു​ടെ തി​രു​ത്ത​ൽ രേ​ഖ​യി​ലാ​ണ് പി​ണ​റാ​യി എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

പോലീസ് സ്റ്റേഷനിലേക്ക് തുടരെ ഫോൺവിളിച്ച് തെറിയും ഭീഷണിയും; ’പെട്രോൾ പമ്പിന് തീപിടിച്ചു’ എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കലും; ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാരുടെ സ്വൈര്യം കെടുത്തിയ 46 കാരനെ മൈസൂര് ചെന്ന് പൊക്കി

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026