LATEST UPDATES

ജീവിതത്തിൽ ഒന്നാവാനുള്ള തീരുമാനവുമായി സിപിഎം യുവനേതാവ് ആര്‍ഷോയും എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയും; കല്ല്യാണം തിങ്കളാഴ്ച

· · 1 min read
Share: Copied!

കാസർകോട്∙ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ റജിസ്ട്രാര്‍ ഓഫിസില്‍ തിങ്കളാഴ്ചയാണ് വിവാഹം. വിദ്യ കാസര്‍കോട് സ്വദേശിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്.

എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പൂർവവിദ്യാർഥിനിയായ കെ.വിദ്യയ്ക്കെതിരെ 2023ൽ പൊലീസ് കേസെടുത്തിരുന്നു. കരിന്തളം ഗവ. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപ്പരോൾ: നാല് പ്രതികളുടെ പരോൾ റദ്ദാക്കി; ജയിലിൽനിന്ന് പുറത്തിറക്കില്ല

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026