BREAKING NEWS

പേരാമ്പ്രയിൽ യുവതിക്കും 2 വയസുകാരി മകൾക്കും നേരെ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം

· · 1 min read
Share: Copied!

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ അടുക്കളയിൽ പാത്രം കഴുകുന്നതിനിടെ യുവതിക്കും 2 വയസുകാരി മകൾക്കും നേരെ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും മകൾക്കും നേരെയാണ് ആക്രമണംഉണ്ടായത്. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോൾ റമീസയും രണ്ട് വയസുകാരി മകളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിച്ചു, മരുമകളുടെ രണ്ടു കൈകളും വെട്ടി അമ്മാവൻ, യുവതിയുടെ നില ഗുരുതരം, പ്രതി ഒളിവിൽ ഇരുവരും തമ്മിലുള്ള വസ്‌തു തർക്കമുണ്ടായതായി കുടുംബം

BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടം: കസ്റ്റഡി കാലാവധി അവസാനിച്ചു, സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും; കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും; കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
25 Oct 2026