Pathram Online
  • Home
  • NEWS
    316583

    കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കുത്തി; തിരിച്ചുകുത്തി ഭാര്യ, ഇരുവർക്കും പരിക്ക്; ഭാര്യയുടെ നില ​ഗുരുതരം; 72കാരൻ കസ്റ്റഡിയിൽ

    316571

    രക്ഷകൻ ചമഞ്ഞ് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി; കഴുത്തിലെ സ്വർണമാല കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

    316567

    “അല്ലാഹു അക്ബർ” എന്ന് അലറിക്കൊണ്ട് 13 പേരെ കൊലപ്പെടുത്തിയ ഫോർട്ട് ഹുഡ് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ!! മുൻ സൈനിക ഡോക്ടറെ വെടിവച്ച് കൊല്ലാൻ ട്രംപ് ഉത്തരവിട്ടു, ശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും തീരുമാനിക്കുക ആർമി സെക്രട്ടറി

    316564

    മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

    316562

    “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

’ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന വിചാരം പോലുമില്ല; സ്ത്രീകളെ വീടിനുള്ളിൽ തളയ്ക്കുന്ന ആശയങ്ങളെ ചോദ്യം ചെയ്യണം; സ്ത്രീ സ്വതന്ത്രയാകുമ്പോഴാണ് സമൂഹം സ്വതന്ത്രമാകുന്നത്’-രാജീവ് ചന്ദ്രശേഖർ

by Pathram Desk 7
September 2, 2026
A A
’ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന വിചാരം പോലുമില്ല; സ്ത്രീകളെ വീടിനുള്ളിൽ തളയ്ക്കുന്ന ആശയങ്ങളെ ചോദ്യം ചെയ്യണം; സ്ത്രീ സ്വതന്ത്രയാകുമ്പോഴാണ് സമൂഹം സ്വതന്ത്രമാകുന്നത്’-രാജീവ് ചന്ദ്രശേഖർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ഏതു നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പോലും ചിന്തിക്കാതെയാണ് കേരളത്തിലെ സ്ത്രീകളുടെ പൊതുജീവിതത്തെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പരാമർശം നടത്തിയിരിക്കുന്നത്. സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങിക്കഴിയണമെന്ന കാന്തപുരത്തിന്റെ വാക്കുകൾ ഏറെ ഞെട്ടലോടെയാണ് കേട്ടത്. സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്നും പൊതുവേദികളിലേക്ക് കടന്നുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറയുന്നത് ഇന്ത്യയും കേരളവും ഇക്കാലമത്രയും നടത്തിയ സാമൂഹിക മുന്നേറ്റങ്ങളെയും സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടാണ്.

സ്ത്രീകളുടെ സുരക്ഷയുടെയും അന്തസ്സിന്റെയും പേരിലാണ് സഞ്ചാരസ്വാതന്ത്ര്യവും സാമൂഹിക ഇടപെടലുകളും പൊതുപങ്കാളിത്തവും പരിമിതപ്പെടുത്തുന്നതെന്ന് പറയുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്: ഇത് സംരക്ഷണമാണോ, അതോ നിയന്ത്രണമാണോ?

സ്ത്രീകളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തി സുരക്ഷിതമായ സമൂഹം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റാനാവില്ല. സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനും പഠിക്കാനും ജോലി ചെയ്യാനും അഭിപ്രായം പറയാനും രാഷ്ട്രീയ പ്രവർത്തനം നടത്താനും സാഹചര്യമൊരുക്കുകയാണ് വേണ്ടത്. ഒരുകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും വലിയ സാമൂഹിക വെല്ലുവിളിയായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിലെ സ്ത്രീകളുടെ ജീവിതം വീടിന്റെ ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല.

Related Post

പ്ലസ് ടു വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച്  കാമുകൻ ലൈം​ഗീക പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബന്ധുവായ യുവാവിനോട് സഹായം തേടി, പരിഹരിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൊണ്ട് പോയി മദ്യം നല്കി അയാളും സുഹൃത്തുക്കളും പീഡിപ്പിച്ചു ; 4 പേർ അറസ്റ്റിൽ

October 7, 2026
കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കുത്തി; തിരിച്ചുകുത്തി ഭാര്യ, ഇരുവർക്കും പരിക്ക്; ഭാര്യയുടെ നില ​ഗുരുതരം; 72കാരൻ കസ്റ്റഡിയിൽ

കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കുത്തി; തിരിച്ചുകുത്തി ഭാര്യ, ഇരുവർക്കും പരിക്ക്; ഭാര്യയുടെ നില ​ഗുരുതരം; 72കാരൻ കസ്റ്റഡിയിൽ

October 7, 2026
രക്ഷകൻ ചമഞ്ഞ്  അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി; കഴുത്തിലെ സ്വർണമാല കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

രക്ഷകൻ ചമഞ്ഞ് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി; കഴുത്തിലെ സ്വർണമാല കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

October 7, 2026
“അല്ലാഹു അക്ബർ” എന്ന് അലറിക്കൊണ്ട് 13 പേരെ കൊലപ്പെടുത്തിയ ഫോർട്ട് ഹുഡ് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ!! മുൻ സൈനിക ഡോക്ടറെ വെടിവച്ച് കൊല്ലാൻ ട്രംപ് ഉത്തരവിട്ടു, ശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും തീരുമാനിക്കുക ആർമി സെക്രട്ടറി

“അല്ലാഹു അക്ബർ” എന്ന് അലറിക്കൊണ്ട് 13 പേരെ കൊലപ്പെടുത്തിയ ഫോർട്ട് ഹുഡ് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ!! മുൻ സൈനിക ഡോക്ടറെ വെടിവച്ച് കൊല്ലാൻ ട്രംപ് ഉത്തരവിട്ടു, ശിക്ഷ നടപ്പാക്കേണ്ട സമയവും സ്ഥലവും തീരുമാനിക്കുക ആർമി സെക്രട്ടറി

October 7, 2026

അധ്യാപകരായും ഡോക്ടർമാരായും എൻജിനീയർമാരായും ശാസ്ത്രജ്ഞരായും മാധ്യമപ്രവർത്തകരായും സംരംഭകരായും ജനപ്രതിനിധികളായും സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സജീവമാണ്. പ്രാദേശികതലം മുതൽ നിയമസഭയിലും പാർലമെന്റിലും വരെ അവരുടെ സാന്നിധ്യമുണ്ട്. ഒരു സ്ത്രീ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തിയിരിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.

സ്ത്രീയെ വീടിനുള്ളിൽ തളച്ചിട്ട് കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനാവില്ല. സ്ത്രീകൾക്ക് സ്വന്തം കഴിവുകൾ വികസിപ്പിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനും അവസരം ലഭിക്കുമ്പോഴാണ് കുടുംബവും സമൂഹവും ശക്തമാകുന്നത്.

കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് മുസ്‌ലിം സ്ത്രീകൾ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഓണാഘോഷങ്ങളുടെ ദൃശ്യങ്ങളും സ്ത്രീകളുടെ പങ്കാളിത്തവും സമൂഹത്തിനുള്ളിലെ മാറ്റങ്ങളുടെ മറ്റൊരു സൂചനയാണ്. പെൺകുട്ടികൾക്ക് പഠിക്കാനും ജോലി ചെയ്യാനും പൊതുപരിപാടികളിൽ പങ്കെടുക്കാനും രാഷ്ട്രീയ അഭിപ്രായം പറയാനും അവകാശമുണ്ടാകണമെന്ന ആവശ്യം ഏതെങ്കിലും ഒരു മതത്തിനെതിരായ നിലപാടല്ല. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

ഭരണഘടന ഓരോ പൗരനും തുല്യതയും വ്യക്തിസ്വാതന്ത്ര്യവും മതവിശ്വാസം പിന്തുടരാനുള്ള അവകാശവും ഉറപ്പുനൽകുന്നുണ്ട്. എന്നാൽ മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള അധികാരമായി മാറരുത്.

കാന്തപുരത്തിന്റെ പ്രസ്താവന പോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് അതിനോടുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതികരണവും. സ്ത്രീസമത്വത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന കോൺഗ്രസ് നേതൃത്വം, സ്ത്രീകൾ പൊതുജീവിതത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവനയ്‌ക്കെതിരെ വ്യക്തമായ നിലപാട് പറയാത്തത് എന്തുകൊണ്ടാണ്? മതപണ്ഡിതരുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് പറഞ്ഞ് രാഷ്ട്രീയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് ആത്മാർഥമാണെങ്കിൽ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലെ നേതൃത്വം മാത്രമല്ല, ദേശീയ നേതൃത്വവും വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം. സൗജന്യ ബസ് സർവീസ് നടത്തിയത് കൊണ്ട് മാത്രം സ്ത്രീസമൂഹത്തെ ശാക്തീകരിക്കാനാവില്ല.

സിപിഎമ്മിനും ഈ വിഷയത്തിൽ ഒഴിഞ്ഞുമാറാനാവില്ല. സ്ത്രീകളുടെ അവകാശങ്ങളും നവോത്ഥാനവും പുരോഗമനവും പ്രസംഗങ്ങളിൽ മാത്രം പോരാ. സ്ത്രീകളെ വീണ്ടും വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് തളയ്ക്കുന്ന ആശയങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യണം.

Tags: KANTHAPURAMrajeev chadrashekar
SendShareTweetShare

Pathram Desk 7

Next Post
“കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈ തരാന്‍ വന്നു, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല, താന്‍ കൈകൊടുത്തില്ല, അങ്ങനെ  ചെറുപ്പത്തിലേ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്”, വിവാദ പരാമര്‍ശവുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി

"കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈ തരാന്‍ വന്നു, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല, താന്‍ കൈകൊടുത്തില്ല, അങ്ങനെ ചെറുപ്പത്തിലേ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്", വിവാദ പരാമര്‍ശവുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാ​ഗ്  മോഷ്ടാവ് തട്ടിപറിച്ചെടുത്തു; ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി; പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായി വിവരം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.