BREAKING NEWS

‘ആരാ പറഞ്ഞെ രാജി വച്ചെന്ന്?, ശെ അങ്ങനെയൊന്നുമില്ല, ഭരണം സു​ഗമമമായി മുന്നോട്ടു പോകും…എല്ലാവരും കത്ത് തരാറില്ലേ, അതുപോലെ അവരും കത്ത് തന്നു, ചില കാര്യങ്ങൾ പാർട്ടി ഇടപെടേണ്ടത്, ചിലത് മേയർ തീരുമാനമെടുക്കേണ്ടത്’… നൈസായി സ്കിപ്പടിച്ച് മേയർ വിവി രാജേഷ്

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്മൂ​ത്താ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ത്താ​ണ് തനിക്കു ല​ഭി​ച്ച​ത് എ​ന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മേ​യ​റു​ടെ വി​ശ​ദീ​ക​ര​ണം.

ശ്രീ​ലേ​ഖ കൗ​ൺ​സി​ല​ർ ആ​യി തു​ട​രും. അതിനായി അല്ലേ അവരെ അഞ്ചുവർഷത്തേക്ക് തെരഞ്ഞടുത്തത്. എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​രും മേ​യ​ർ​ക്ക് ക​ത്ത് ന​ൽ​കാ​റു​ണ്ട്, അത്തരത്തിൽ ശ്രീലേഖയും കത്തു നൽകി. ചിലത് മേയറെന്ന നിലയിൽ താൻ ഇടപടേണ്ടത്. മറ്റു ചിലത് പാർട്ടിയിടപെട്ട് പരി​ഹരിക്കേണ്ടതെന്നു രാ​ജേ​ഷ് പ​റ​ഞ്ഞു.

നിങ്ങൽ ഭ​ര​ണം ന​ന്നാ​യി പോ​ക​ണം, അ​ത്രേ അ​ല്ലേ ഉ​ള്ളൂ​വെ​ന്നും പ്ര​തി​സ​ന്ധി ഇ​ല്ലാ​യെ​ന്നും മേ​യ​ർ വി​വി രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി. അതേസമയം ഒ​രു സ്വ​ത​ന്ത്ര​ന്റെ പി​ന്തു​ണ​യോ​ടെ കോ​ർ​പ്പ​റേ​ഷ​ൻ ഭ​രി​ക്കു​ന്ന ബി​ജെ​പി​യ്ക്ക് ശ്രീ​ലേ​ഖ​യു​ടെ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

വെടിയേറ്റത് നെഞ്ചിലും വയറിൻറെ ഭാഗത്തുമായി…കുതിര ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു, പോലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെ സൗഹൃദത്തിൽ വിളിച്ചുവരുത്തി, വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്ത് അയൽവാസി!! യുവാവ് കസ്റ്റഡിയിൽ

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026