BREAKING NEWS

വെടിയേറ്റത് നെഞ്ചിലും വയറിൻറെ ഭാഗത്തുമായി…കുതിര ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നു, പോലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെ സൗഹൃദത്തിൽ വിളിച്ചുവരുത്തി, വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്ത് അയൽവാസി!! യുവാവ് കസ്റ്റഡിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: വെള്ളയിൽ ബിജി റോഡിൽ അയൽവാസിയുടെ നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്കാണ് അയൽവാസിയുടെ വെടിയേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെ വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശത്ത് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകി മടങ്ങിയെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

പരാതി നൽകി എത്തിയ ഉടൻ ഷിംജിത്ത് പുഷ്പലതയെ സൗഹൃദപൂർവം വിളിച്ചുവരുത്തി വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിൻറെ ഭാഗത്തുമാണ് പരുക്കേറ്റത്. പരിക്കേറ്റ പുഷ്പലതയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026