Pathram Online
  • Home
  • NEWS
    307800

    കത്തി കയറി വിശാലിൻ്റെ ‘ മകുടം ‘ ട്രെയിലർ !.

    307794

    Jio OTT-Pass: പുതിയ പ്ലാനുകളുമായി ജിയോ ₹550, ₹2000 പ്ലാനുകൾ അവതരിപ്പിച്ചു; 1,000+ ലൈവ് ടിവി ചാനലുകൾക്കും 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകൾക്കും ആക്‌സസ്

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307791

    കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

    307788

    അർജുൻ ആയങ്കിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും;പൊതുതാൽപര്യമുള്ള ഒരു വ്യക്തിയാണ് ഇതിനായി മുന്നോട്ടുവന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • CINEMA

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കൊടുംഭീകരൻ മസൂദ് അസറിന്റെ സഹോദരിയും ഭീകര സംഘടനയിൽ അം​ഗം, ഇന്ത്യയിൽ ഭീകരവാദം വ്യാപിക്കാനുള്ള അസറിന്റെ തുറുപ്പുചീട്ടും സഹോദരി സാദിയതന്നെ…ലക്ഷ്യം വനിതകളെ റിക്രൂട്ട്‌ചെയ്ത് ജെയ്‌ഷെയുടെ പ്രവർത്തനം വ്യാപിപ്പിക്കുക!! ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകൾക്ക് പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻറെ ഭാര്യയും വനിതാ വിഭാഗത്തിൽ

by pathram desk 5
November 13, 2025
A A
കൊടുംഭീകരൻ മസൂദ് അസറിന്റെ സഹോദരിയും ഭീകര സംഘടനയിൽ അം​ഗം, ഇന്ത്യയിൽ ഭീകരവാദം വ്യാപിക്കാനുള്ള അസറിന്റെ തുറുപ്പുചീട്ടും സഹോദരി സാദിയതന്നെ…ലക്ഷ്യം വനിതകളെ റിക്രൂട്ട്‌ചെയ്ത് ജെയ്‌ഷെയുടെ പ്രവർത്തനം വ്യാപിപ്പിക്കുക!! ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകൾക്ക് പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻറെ ഭാര്യയും വനിതാ വിഭാഗത്തിൽ

ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിൽ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബിയും അംഗമായതായി റിപ്പോർട്ട്. ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ‘ജമാഅത്തുൻ മുഹമിനാത്തി’ൽ ആഫിറ ബീബി അംഗമായതെന്ന് എൻഡിടിവി റിപ്പോർട്ട്‌ചെയ്തു. നിലവിൽ ജമാഅത്തുൻ മുഹമിനാത്തിന്റെ മുഖങ്ങളിലൊന്നാണ് ആഫിറ ബീബിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉമർ ഫാറൂഖിന്റെ ഭാര്യയാണ് ആഫിറ ബീബി. ജെയ്‌ഷെയുടെ കമാൻഡറായിരുന്ന ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലാണ് ഭീകരർ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനമോടിച്ച് കയറ്റി പുൽവാമയിൽ ആക്രമണം നടത്തിയത്. 2019 ഫെബ്രുവരി 14-ന് നടന്ന ഭീകരാക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യുവരിച്ചത്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ ഉമർ ഫാറൂഖിനെ 2019-ൽ കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻസേന വധിച്ചിരുന്നു. ജമാഅത്തുൻ മുഹമിനാത്തിന്റെ ഉപദേശകസമിതി അംഗം കൂടിയാണ് ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബി.

അതുപോലെ ജെയ്‌ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ സഹോദരി സാദിയ അസറിനൊപ്പം ചേർന്നാണ് ആഫിറ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ ജെയ്‌ഷെ ക്യാമ്പിൽവെച്ച് കൊല്ലപ്പെട്ട ഭീകരൻ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസർ. ഇന്ത്യയിൽ ഭീകരവാദം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് മസൂദ് അസർ ആസൂത്രണംചെയ്യുന്ന പദ്ധതികളിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Post

കത്തി കയറി വിശാലിൻ്റെ  ‘ മകുടം  ‘ ട്രെയിലർ !.

കത്തി കയറി വിശാലിൻ്റെ ‘ മകുടം ‘ ട്രെയിലർ !.

August 9, 2026
Jio OTT-Pass: പുതിയ പ്ലാനുകളുമായി ജിയോ ₹550, ₹2000 പ്ലാനുകൾ അവതരിപ്പിച്ചു; 1,000+ ലൈവ് ടിവി ചാനലുകൾക്കും 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകൾക്കും ആക്‌സസ്

Jio OTT-Pass: പുതിയ പ്ലാനുകളുമായി ജിയോ ₹550, ₹2000 പ്ലാനുകൾ അവതരിപ്പിച്ചു; 1,000+ ലൈവ് ടിവി ചാനലുകൾക്കും 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകൾക്കും ആക്‌സസ്

August 9, 2026
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

August 9, 2026
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള  വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ള വരുടെ നേർക്കാഴ്ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

August 9, 2026

കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗം രൂപവത്കരിക്കാൻ പോവുകയാണെന്ന് മസൂദ് അസർ പ്രഖ്യാപിച്ചത്. തുടർന്നു ഒക്ടോബർ 19-ന് വനിതാഅംഗങ്ങൾക്കായി പാക് അധീനകശ്മീരിലെ റാവൽകോട്ടിൽ ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വനിതാ വിഭാഗത്തിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി സഹോദരിയെയും പിന്നീട് ആഫിറ ബീബിയെയും മസൂദ് അസർ ചുമതലപ്പെടുത്തിയത്. സ്ത്രീകളെ തീവ്രവാദ ശൃംഖലയിലേക്ക് റിക്രൂട്ട്‌ചെയ്ത് ജെയ്‌ഷെയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് മസൂദ് അസർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജെയ്‌ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയെന്നതാണ് വനിതാവിഭാഗത്തിന്റെ പ്രധാനചുമതല. ഇതിനായി സാമൂഹികപ്രവർത്തനങ്ങളുടെ മറവിലടക്കം തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയെ ജമാഅത്തുൻ മുഹമിനാത്ത് കഴിഞ്ഞമാസം ഒരു ഓൺലൈൻ പരിശീലന കോഴ്‌സും ആരംഭിച്ചിരുന്നു. ധനശേഖരണവും സ്ത്രീകളുടെ റിക്രൂട്ട്‌മെന്റും ലക്ഷ്യമിട്ടാണ് ഓൺലൈൻ കോഴ്‌സ് സംഘടിപ്പിച്ചിരുന്നത്. ജെയ്‌ഷെ ഭീകരരുടെ കുടുംബാംഗങ്ങളായ സ്ത്രീകളാണ് പരിശീലന കോഴ്‌സിൽ പങ്കെടുത്തത്. കൊടുംഭീകരൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും ഇതിൽ പങ്കെടുത്തിയിരുന്നു. മസൂദ് അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറും ഓൺലൈൻ ക്ലാസിൽ 40 മിനിറ്റോളം ക്ലാസെടുത്തു. ഇതിനുപുറമേ ഓൺലൈൻ കോഴ്‌സിൽ ചേർന്ന സ്ത്രീകളിൽനിന്ന് 500 പാക്കിസ്ഥാനി രൂപവീതം ശേഖരിക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സ്‌ഫോടകവസ്തുക്കളുമായി കഴിഞ്ഞദിവസം അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ സയീദിനും ജെയ്‌ഷെയുടെ വനിതാവിഭാഗമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇന്ത്യയിൽ വനിതാവിഭാഗത്തിന്റെ യൂണിറ്റ് സ്ഥാപിക്കാൻ നേതൃത്വം നൽകിയിരുന്നതും ഷഹീനായിരുന്നു. ഇതിനിടെയാണ് കാറിൽനിന്ന് സ്‌ഫോടകവസ്തുക്കളുമായി ഷഹീൻ പിടിയിലായത്. ഷഹീനിന്റെ കൂട്ടാളിയുൾപെടെ രണ്ട് ‍ഡോക്ടർമാരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ചാവേറാക്രമണം.

Tags: jaish e recruiment

pathram desk 5

Next Post
ജാക്കിയിൽ നിന്ന് തെന്നി മാറിയ കോൺക്രീറ്റ് ഗാർഡറുകൾ പതിച്ചത് അതുവഴി പോയ പിക്കപ്പ് വാനിന് മുകളിലേക്ക്, ഡ്രൈവർക്ക് ദാരുണാന്ത്യം!! മൃതദേഹം പുറത്തെടുക്കാനായത് മൂന്നുമണിക്കൂറിനു ശേഷം

പ്രായമായി, മകനെ കാണാൻ അധികദൂരം യാത്ര ചെയ്യാനാകില്ല!! ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണം- ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ, കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.