തിരുവനന്തപുരം: യുഡിഎഫിന് വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമാണിപ്പോൾ. കേരളത്തെ ശരിയായപാതയിൽ മുന്നോട്ടുനയിക്കാൻ ഞങ്ങൾക്കൊരു ബദൽ അജൻഡയുണ്ട്. ഇടതുമുന്നണിയുടെ കുറ്റങ്ങൾമാത്രം പറഞ്ഞിരിക്കുകയല്ല, ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മുന്നോട്ടുവെച്ചാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
രാഹുൽ വിഷയത്തിൽ ശക്തമായ നടപടിയെടുത്ത് കോൺഗ്രസ് പുതിയമാതൃക സൃഷ്ടിച്ചു. അതിന്റെ ഗുണം യുഡിഎഫിന് കിട്ടും. സമാനകേസുകളിൽ ഇടതുപക്ഷം എന്തുചെയ്തു? ശബരിമലവിഷയത്തിൽ പാർട്ടിനേതാവ് ജയിലിൽ കിടക്കുമ്പോഴും സിപിഎം പാർട്ടിതല നടപടിയെടുത്തിട്ടില്ല. ശബരിമലവിഷയം ഇതിനുമുൻപും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇക്കുറിയും നിയമസഭാതിരഞ്ഞെടുപ്പിലും അതാവർത്തിക്കും. സംസ്ഥാനമൊട്ടുക്കും യുഡിഎഫ് തരംഗം ആഞ്ഞുവീശുന്നുണ്ട്. 10 വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങളെ തീർത്തും മടുപ്പിച്ചു. കേരളത്തിന്റെ ഗതിനിർണയിക്കുന്ന വിധിയെഴുത്താകും ഇത്. നിയമസഭാതിരഞ്ഞെടുപ്പിലും ആ തരംഗമുണ്ടാകും.
രാഹുൽ വിഷയത്തിൽ കോൺഗ്രസ് പുതിയമാതൃക സൃഷ്ടിച്ചു, സമാനകേസുകളിൽ ഇടതുപക്ഷം എന്തുചെയ്തു? എൽഡിഎഫ് ഭരണം ജനങ്ങളെ മടുപ്പിച്ചു, ഇനിയുണ്ടാകാന്‍ പോകുന്നത് കേരളത്തിന്റെ ഗതിനിര്‍ണയിക്കുന്ന വിധി- പി കെ കുഞ്ഞാലിക്കുട്ടി
YOU MAY ALSO LIKE
Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,