BREAKING NEWS

മി​ക്സ്ച​ർ കഴിക്കുന്നതിനിടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി, മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

· · 1 min read
Share: Copied!

മ​ല​പ്പു​റം: മി​ക്സ്ച​ർ കഴിക്കുന്നതിനിടെ അതിലെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ന്നും​പു​റം ചെ​ങ്ങാ​നി കാ​രാ​ട്ടാ​ലു​ങ്ങ​ൽ വെ​ല്ല​ക്കാ​ട​ൻ മു​നീ​റി​ൻറെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സാ​ൻ ആ​ണ് തു​ട​ർ​ന്ന് മ​രിച്ചത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ​സം​ഭ​വമുണ്ടായത്. വീ​ട്ടിൽ വച്ച് കുട്ടി മി​ക്സ്ച​ർ ക​ഴി​ക്കു​ന്ന​തി​നി​ടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ട്ടി​യെ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ന്നും​പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​റും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​കൾക്ക് നേരെ ലൈം​ഗികാതിക്രമം, അറസ്റ്റിലായ 20 കാരി മുൻകൂർ ജാമ്യത്തിന്റെ ബലത്തിൽ പുഷ്പം പോലെ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിപ്പോയി… കേസെടുത്തത് മേയ് 10, 16 തീയതികളിൽ, യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ജൂൺ 21ന്!! പരാതി നൽകിയതിനു പിന്നാലെ പോലീസ് തങ്ങളോട് മോശമായി പെരുമാറി- ആരോപണവുമായി കുട്ടികളുടെ കുടുംബം

BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026
BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026
BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026