പാലക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പത്തെ പാണക്കാട് തങ്ങളെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്നും ഇപ്പോഴത്തെ സാദിഖലി തങ്ങളെപ്പോലെയല്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോളാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ...
കൊച്ചി: മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയം വഷളാക്കിയത് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആകുമായിരുന്നുവെന്നും ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം...
ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷിന് എതിരെ നയൻതാര രംഗത്തെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് സൂപ്പർതാരം ശിവകാർത്തികേയന്റെ പഴയ വിഡിയോ ആണ്. തന്നെ പലരും അവരുടെ നിയന്ത്രണത്തിൽ വെക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ധനുഷിനെക്കുറിച്ചാണ് നടന്റെ വാക്കുകൾ എന്നാണ്...
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ...
നാസിക്: വിവാഹ ദിനം വ്യത്യസ്തമാക്കാന്‍ ഇപ്പോള്‍ വധൂവരന്‍മാര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അങ്ങിനെ വ്യത്യസ്തമായ ഒരു കല്യാണം നടന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിവാഹ ദിനത്തില്‍ വധൂവരന്‍മാര്‍ അവയവദാന സമ്മത പത്രത്തില്‍ ഒപ്പിട്ടു. ഇത് കണ്ട് ദമ്പതികള്‍ക്കൊപ്പം നിന്ന് വിവാഹ ചടങ്ങിനെത്തിയ മുഴുവന്‍ പേരും...
തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വാര്യ വ്യക്തിക്ക് വിട്ടു നല്‍കിയ തിരുവനന്തപുരം സബ് കളക്ടറുടെ ഉത്തരവിന് സ്‌റ്റേ. വി. ജോയ് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് സ്‌റ്റേ ഉത്തരവ്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം...
സ്വന്തം ലേഖകന്‍
കൊച്ചി: കോഴിക്കോട് ഫറൂഖ് കോളേജ് അധ്യാപകന്‍ പെണ്‍കുട്ടികളെ അപമാനിച്ചുകൊണ്ട് സംസാരിച്ച സംഭവം വന്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ അധ്യാപകന് മറുപടിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തുന്നു. ഇപ്പോഴിതാ വിദ്യാഭ്യാസ- സാമൂഹിക പ്രവര്‍ത്തകയായ ഷംന കൊളക്കാടന്‍ ഇതിന് മുറുപടിയുമായി രംഗത്ത് വന്നിരിക്കുന്നു. 'മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം...