spot_imgspot_img

BREAKING NEWS

ആരാണ് ബുജ്ജി? കല്‍ക്കി 2898 എഡിയിലെ പുതിയ കഥാപാത്രം മേയ് 22ന്

കൊച്ചി: പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസ്, കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന വലിയ താരനിരയും, ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട് ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ കഥയായതിനാലും, ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. ഇപ്പോഴിതാ...

കാൻ ഫെസ്റ്റിവലിൽ അഭിമാനമായി ‘വടക്കൻ’: മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: സജീദ് എ. സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ...

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത; സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ...

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” തീയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...

POPULAR

INR - Indian Rupee
USD
83.55
AUD
55.15
EUR
89.99
GBP
104.60

ENTERTAINMENT

spot_img

Latest Stories

താനാരാടോ..? ഷോട്ട് റെഡി സാര്‍… പകച്ചുപോയി എന്റെ ബാല്യം; മമ്മൂട്ടിയുമായുള്ള ആദ്യ കണ്ടുമുട്ടല്‍ അനുഭവം പങ്കുവെച്ച് സൗബിന്‍ ഷാഹിര്‍

മലയാളികളുടെ ഇഷ്ടതാരം സൗബിന്‍ ഷാഹിര്‍ സൂപ്പര്‍താരം മമ്മൂട്ടിയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം താരം തന്നെ പങ്കുവെച്ചിരിക്കുയാണ്. അന്ന് സൗബിന്‍ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലം. ആ കഥ പറയുകയാണ് സൗബിന്‍. സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ...

ചുംബനരംഗം ചിത്രീകരിച്ചത് 55 റീടേക്കില്‍!!! ടെന്‍ഷന്‍ കൂടിയപ്പോള്‍ മദ്യം കുടിച്ചു!! ഇതിനെല്ലാം കാരണക്കാരന്‍ അവാണെന്ന് രാഖി സാവന്ത് (വീഡിയോ)

വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് വിവാദ നായിക രാഖി സാവന്ത്. ചിത്രത്തിലെ ചുംബനരംഗം കൊണ്ടാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ചിത്രത്തിലെ ചുംബനരംഗത്തിനായി 55 റീടേക്കുകളാണ് നടിക്ക് വേണ്ടി വന്നത്. കൂടാതെ ടെന്‍ഷന്‍ കൂടിയപ്പോള്‍ ധൈര്യത്തിനായി മദ്യവും കുടിച്ചു. അതിന് ശേഷമാണ് ചുംബനരംഗം പൂര്‍ത്തിയാക്കിയത്. ഇതിനൊക്കെ...

സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള 781 നീണ്ടു നിന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് സി.ബി.ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍

തിരുവനന്തപുരം: സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം നടത്തി വന്നത്. 781 ദിവസം നീണ്ടു നിന്ന സമരമാണ്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss