spot_imgspot_img

BREAKING NEWS

നേർക്ക് നേർ ബിജു മേനോൻ- ആസിഫ് അലി; തലവൻ മെയ് 24 ന് തീയേറ്ററുകളിൽ

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്‍ തീയറ്ററുകളിലേക്ക്. മേയ് 24-ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ചിത്രം...

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. 65 വയസ്സായിരുന്നു. യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്. 1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു....

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും: മന്ത്രി

തിരുവനന്തപുരം : അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ രീതി....

കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല; ഏറ്റവും കുറവ് തിരുവനന്തപുരം

കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല (99.92% വിജയം). ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08). വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ (100 ശതമാനം). ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്– 4964 പേർ....

POPULAR

INR - Indian Rupee
USD
83.46
AUD
54.90
EUR
89.69
GBP
104.27

ENTERTAINMENT

spot_img

Latest Stories

ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ്, സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണെന്ന് ചെന്നിത്തല പറഞ്ഞു. ജിഎസ്ടി വന്നതോടെ നികുതികള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അധികാരം നഷ്ടപ്പെട്ടിട്ടും തോമസ് ഐസക്ക് 950 കോടി...

പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം ഇന്നാട്ടിലെ എല്ലാവര്‍ക്കും അറിയാം, 10 കോടി മുടക്കി എകെജി സ്മാരകം നിര്‍മിക്കാന്‍ തീരുമനിച്ച സംസ്ഥാന സര്‍ക്കറിനെ വിമര്‍ശിച്ച് വി.ടി.ബല്‍റാം

തൃത്താല: സര്‍ക്കാര്‍ ബജറ്റില്‍ എകെജി സ്മാരകം നിര്‍മിക്കാന്‍ പണം അനുവദിച്ചതിന് സിപിഐഎമ്മിനെ ആക്രമിച്ച് വി.ടി.ബല്‍റാം എംഎല്‍എ. എ.കെ ആന്റണി സര്‍ക്കാര്‍ എകെജി സ്മാരകത്തിനായി മുന്‍പ് അനുവദിച്ച സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് നിര്‍മ്മിക്കുകയാണ് ചെയ്തതെന്ന് ബല്‍റാം പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ...

‘അല്ല സഖാവേ എ.കെ.ജിയെ കുറിച്ച് പഠിക്കാനും അറിയാനും ഒളിവിലെ ഓര്‍മകള്‍ പുസ്തമുണ്ടല്ലോ, പിന്നെ എന്ത്‌നാണ് പ്രതിമ’: സര്‍ക്കാരിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ

കൊച്ചി: അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ പത്തുകോടി അനുവദിച്ച സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയ. ഭരിക്കുന്ന സര്‍ക്കാരിന് അതിനെല്ലാം അധികാരമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഇതിന്റെയെല്ലാം ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് വിടി ബല്‍റാം...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss