spot_imgspot_img

BREAKING NEWS

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത; സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ...

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” തീയറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...

പ്രണയം പൊട്ടിവിടർന്നല്ലോ: ‘വിശേഷ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം കോംപ്ലിമെൻ്ററി ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷന് നൽകി ജിയോ

കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്‌സ്‌ക്ലൂസീവ് ഫോർമുല...

POPULAR

INR - Indian Rupee
USD
83.55
AUD
55.15
EUR
89.99
GBP
104.60

ENTERTAINMENT

spot_img

Latest Stories

ഈ പെണ്‍പിള്ളേര്‍ ഒരു രക്ഷയുമില്ലാ മക്കളേ…….അഡാറ് ലവ്വിലെ പ്രണയഗാനം എറ്റുപ്പാടി കേരളക്കര

കൊച്ചി: ഹാപ്പി വെഡ്ഡിങ്സിനും, ചങ്ക്സിനും ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പാട്ട് പുറത്തിറങ്ങി, പഴയ കാലത്തെ ഹിറ്റ് മാപ്പിളപ്പാട്ടായ മാണിക്യ മലരായ പൂവിയെ റീമേക്ക് ചെയ്ത് അവതരിപ്പിക്കുകയാണ് ഇവിടെ.ഷാന്‍ റഹ്മാന്‍ ഇണമിട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ ആഡാറ് ഫീലിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്....

നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവായ ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന വികടകുമാരന്‍ എന്ന ചിത്രമാണ് ബിജോയുടെ ഏറ്റവും പുതിയ സിനിമ. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അരുണ്‍ഘോഷിനൊപ്പം ചേര്‍ന്നാണ് ബിജോയ് ചന്ദ്രന്‍ ഈ ചിത്രം നിര്‍മിച്ചത്. റോമന്‍സ്,...

10 കോടി ലോട്ടറിയടിച്ചു……പക്ഷേ അടുത്ത ദിവസം തന്നെ ആത്മഹത്യ ചെയ്യ്തു, കാരണം ഇതാണ്

തായ്ലന്‍ഡില്‍ 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്തു. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്.കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിയുതിര്‍ത്താണ് മരിച്ചതെന്ന് ആത്മഹത്യാകുറിപ്പിനെ അടിസ്ഥാനമാക്കി പൊലീസ് സ്ഥിരീകരിച്ചു. ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ, ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഗംഭീര വിരുന്ന് നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിക്ക് ശേഷം...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss