കൊച്ചി: സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ...
കൊച്ചി: രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണന് രചിച്ച് ഡോണ്‍ വിന്‍സന്റ് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന് കൂടിയായ സുഷിന് ശ്യാമാണ്. 'ന്നാ താന്‍ കേസ്...
ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ആദ്യ വാര്‍ത്താ...
പാന്റിന്റെ പരസ്യത്തില്‍ ആദ്യമായി ഒരു മലയാളി മോഡല്‍. വ്യത്യസ്തമായ അഭിനയ ശൈലിയും ബോള്‍ഡ് ലുക്കും കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പാര്‍വതിയാണ് ആ ഭാഗ്യവതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് പിന്നാലെയാണ് പാര്‍വതിയുടെ ഈ പരസ്യം പുറത്തിറങ്ങിയത്.വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ വീഡിയോ...
ആലപ്പുഴ: ചെങ്ങന്നൂരില്‍ നാളെ ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം...
തിരുവനന്തപുരം: ആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന് സി.പി.ഐ.എം വിരുദ്ധനല്ലെന്ന പ്രസ്താവനയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ടി.പി. ചന്ദ്രശേഖരന് ഒരിക്കലും സി.പി.ഐ.എം പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എം നശിക്കണമെന്ന് ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
അതേസമയം ടി.പിയുടെ കോണ്‍ഗ്രസ്സ്- ബി.ജെ.പി വിരുദ്ധനയങ്ങള്‍ ഇപ്പോള്‍ ആര്.എം.പിയില്‍...