കൊച്ചി: പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം 'ഹരിഹര വീര മല്ലു'വിന്റെ ടീസർ റിലീസ് ചെയ്തു. "ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി" എന്നാണ് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിച്ചിരിക്കുന്നത്....
മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ടിറ ബ്യൂട്ടി പുതിയ സ്വകാര്യ ലേബൽ ബ്രാൻഡായ 'നെയിൽസ് അവർ വേ' ലോഞ്ച് ചെയ്തു. നെയിൽസ് അവർ വേ പ്രീമിയം നെയിൽ കളർ, കെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ഒരു ശ്രേണി അവതരിപ്പിക്കുന്നു.
വൈവിധ്യമാർന്ന വർണ്ണ പാലറ്റുകളിൽ വരുന്ന നെയിൽ കളറുകൾക്കൊപ്പം...
കൊച്ചി: മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വർണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായാണ് ലാൽ ജൂനിയർ...
കൊച്ചി:ഈസ്റ്റ് കോസ്റ്റ് വിജയൻറെ സംവിധാനത്തിൽ
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന 'ചിത്തിനി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ നായികാ-നായക കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയായിൽ റിലീസ് ചെയ്തിരിക്കുന്നത്.
ഹൊറർ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററിനും ക്ലാസിക്കൽ ഡാൻസിന്റെ വശ്യ സുന്ദരമായ വേറിട്ടൊരു മൂഡിലുള്ള സെക്കന്റ്...
കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ബന്ധത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടും. ഏത് തരത്തില്‍ ബന്ധം വേണമെന്ന് കേരളത്തില്‍ തീരുമാനമെടുക്കാം. വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കന്‍ സിപിഎം സിപിഐ ധരണയായി....
കൊച്ചി: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി...
കൊച്ചി: കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന് എം ടി വാസുദേവന്‍ നായര്‍. 'ഇതെല്ലാം നിസാരങ്ങളായിട്ടുളള ഒച്ചപ്പാടുകള്‍ ആകാനെ ന്യായമുളളൂ. ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും. അതൊന്നും നമ്മുടെ...