spot_imgspot_img

BREAKING NEWS

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

കൊച്ചി: സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ...

സുഷിന്റെ ‘പ്രേമലോലലോല’; സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണന്‍ രചിച്ച് ഡോണ്‍ വിന്സന്റ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാമാണ്. 'ന്നാ താന്‍ കേസ്...

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും; 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധന നടത്താനും കേന്ദ്ര നി‌ർദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത്...

പിണറായിയും ജയിലിലാകും,​ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയെല്ലാം അറസ്റ്റ് ചെയ്യും: കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ആദ്യ വാര്‍ത്താ...

POPULAR

INR - Indian Rupee
USD
83.55
AUD
55.33
EUR
90.12
GBP
104.63

ENTERTAINMENT

spot_img

Latest Stories

കൊല്ലത്ത് ബ്ലേഡ് ഉപയോഗിച്ച് യുവാവ് പതിനാറുകാരിയുടെ കഴുത്ത് മുറിച്ചു; യുവാവ് പിടിയില്‍, പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല

കൊല്ലം: കൊല്ലത്ത് പതിനാറു വയസുകാരിയെ യുവാവ് ബ്ലേഡ് വച്ചു കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. 24 കാരനായ യുവാവ് വീടിനു പിന്‍ഭാഗത്തു കൂടി കയറി പെണ്‍കുട്ടിയെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും യുവാവിനെ പിടികൂടി. ഇന്നലെ വൈകിട്ട് നാലിനാണു സംഭവം. പ്രകോപനത്തിനു കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. സാരമായി...

തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണം; സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി

തിരുവനന്തപുരം: തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസുഫയര്‍ഫോഴ്സുമെത്തി ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്. തനിക്കെതിരെ കണ്ണൂര്‍...

പ്രണയം നടിച്ച് വിളിച്ചുവരുത്തി അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

കോഴിക്കോട്: പ്രണയം നടിച്ച് വിളിച്ചുവരുത്തി മലപ്പുറം സ്വദേശിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൊടുവള്ളിയില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.പ്രണയം നടിച്ച് കോഴിക്കോട് കൊടുവള്ളിയിലേക്ക് വിളിച്ച് വരുത്തുകയും അവിടെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നുമാണ് ചേളാരി സ്വദേശിനിയായ യുവതി പൊലീസില്‍ നല്‍കിയ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss