spot_imgspot_img

BREAKING NEWS

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തിൽ നേരിയ കുറവുണ്ട്. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in,...

ജീവനക്കാർ കൂട്ടമായി അസുഖ അവധി എടുത്തു; 70 സ‍‍ർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ. കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നും നിരവധി സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തത്. ​ഗൾഫ് മേഖലകളിൽ നിന്നും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. ജീവനക്കാർ...

കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’ജൂൺ 28 റിലീസിന്

കൊച്ചി:കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ജൂൺ 28ന് തീയേറ്റർ റിലീസിന് ഒരുക്കുന്നുവെന്ന പോസ്റ്ററാണ്...

ബോബൻ സാമുവലിന്റെ ‘മച്ചാൻ്റെ മാലാഖ’; സൗബിൻ ഷാഹിറും, ധ്യാൻ ശ്രീനിവാസനും, നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ

കൊച്ചി: സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാൻ്റെ മാലാഖ'. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം...

POPULAR

INR - Indian Rupee
USD
83.51
AUD
54.84
EUR
89.70
GBP
104.14

ENTERTAINMENT

spot_img

Latest Stories

ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരിയും പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ പരസ്യമായി ഏറ്റുമുട്ടി

കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ കടിപിടി. മരിച്ച ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനായി കോടനാട് പോലീസ് സ്റ്റേഷനില്‍ ഇരുവരെയും...

ദും ദും ദും കല്ല്യാണം ഡബ്മാഷുമായി സാമന്ത; വിജയികളെ കാത്തിരിക്കുന്നത് സര്‍പ്രൈസ് …..!!!

മുന്‍ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി 'മഹാനടി' എന്ന പേരില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നാഗചൈതന്യ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്....

മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം

മലപ്പുറം: ആസിഡ് അക്രമണത്തില്‍ മലപ്പുറത്ത് മധ്യവയസ്‌കന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആണ് ആസിഡ് ആക്രമണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 12.15ഓടെ മരിച്ചത്. തുടര്‍ന്ന് ബഷീറിന്റെ ഭാര്യ സുബൈദയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക പുറത്ത്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss