spot_imgspot_img

BREAKING NEWS

നായിക ചിന്നു ചാന്ദ്നി; പുതിയ നായകനെ അവതരിപ്പിച്ച് ‘വിശേഷം’ ടീസർ

കൊച്ചി: സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിന്റെ ടീസർ റിലീസ് ചെയ്തു. സൂരജ് ടോമിന്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി നായികയാകുന്ന ചിത്രത്തിൽ പുതിയ നായകനായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. 'പൊടിമീശ...

സുഷിന്റെ ‘പ്രേമലോലലോല’; സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി: രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണന്‍ രചിച്ച് ഡോണ്‍ വിന്സന്റ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകന്‍ കൂടിയായ സുഷിന്‍ ശ്യാമാണ്. 'ന്നാ താന്‍ കേസ്...

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും; 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധന നടത്താനും കേന്ദ്ര നി‌ർദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത്...

പിണറായിയും ജയിലിലാകും,​ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയെല്ലാം അറസ്റ്റ് ചെയ്യും: കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ആദ്യ വാര്‍ത്താ...

POPULAR

INR - Indian Rupee
USD
83.55
AUD
55.33
EUR
90.12
GBP
104.63

ENTERTAINMENT

spot_img

Latest Stories

അബ്രഹാമിന്റെ സന്തതികളുടെ പോസ്റ്റര്‍ എത്തി; തോക്കിന്‍ മുനയില്‍ മമ്മൂട്ടി,

കൊച്ചി: റിലാസിന് ഒരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന ഷാജി പടൂര്‍ ചിത്രം 'അബ്രഹാമിന്റെ സന്തതികളുടെ നാലാമത്തെ പോസ്റ്റര്‍ പുറത്തിങ്ങി. മുമ്പിറങ്ങിയ പോസ്റ്ററുകളെ പോലെ തന്നെ ഈ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.നേരത്തെ മമ്മൂട്ടിയുടെ മൂഖത്തിന് നേരെ തോക്കു ചൂണ്ടിയ രീതിയിലാണ് പോസ്റ്റര്‍. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ്...

ഞാന്‍ സ്വയം പറയാന്‍ ശ്രമിച്ചു എനിക്ക് ഒന്നുമില്ല, വിഷാദം പിടിപെടാന്‍ എനിക്ക് പ്രായമായിട്ടില്ല: തുറന്ന് പറച്ചിലുമായി നടി

കൊച്ചി:ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ച് നടി സൈറ വസീം. വിഷാദരോഗം പിടിപെട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് നടി പറഞ്ഞു. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. സൈറ വസീമിന്റെ കുറിപ്പ് ഇങ്ങനെ: ഒരുപാട് കാലങ്ങളായി വിഷാദത്തിന്റെയും...

തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ചെമ്പന്‍ വിനോദ്, ‘ഗോലിസോഡ 2’വില്‍ കൂട്ടിന്‌ സമുദ്രക്കനിയും,ഗൗതം മേനോനും

കൊച്ചി:ചെമ്പന്‍ വിനോദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഗോലിസോഡ 2 അടുത്തമാസം തീയേറ്ററുകളിലെത്തും. ജൂണ്‍ 14നാണ് ചിത്രം റീലിസ് ചെയ്യുക. സമുദ്രക്കനി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. എസ് ഡി വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss