കൊച്ചി: ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ...
കൊച്ചി: സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി - ഡ്രാമ ചിത്രം 'വിശേഷ'ത്തിലെ ആദ്യ ഗാനം 'പ്രണയം പൊട്ടിവിടർന്നല്ലോ' പുറത്തിറങ്ങി. ഭരത് സജികുമാറും പുണ്യ പ്രദീപും ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ...
കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്സ്ക്ലൂസീവ് ഫോർമുല...
കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ് 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്വർക്ക് കഥാപാത്രങ്ങളുമായുള്ള...
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മക്കള്‍ സെല്വനന് വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം അനൗണ്‍സ് ചെയ്തതോടെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ കാര്‍ത്തിക് സമീപിച്ചപ്പോള്‍ താന്‍ തിരക്കഥപോലും ചോദിച്ചില്ലെന്നാണ് ഒരു തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സേതുപതി പറഞ്ഞത്.
ആ ചിത്രത്തിന്റെ...
കൊച്ചി:കരിയറിന്റെ തുടക്കത്തില്‍ സൂര്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിരുന്നു. തമിഴിലായിരുന്നിട്ടുകൂടി ഡയലോഗുകള്‍ പഠിക്കാന്‍ താരം ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുന്നു. പല സീനുകളിലും ഡയലോഗ് തെറ്റി, വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം സൂര്യയ്ക്ക് ലഭിക്കുന്നത്. സിമ്രനായിരുന്നു...
കൊച്ചി:'ഫ്രൈഡേ ഫിലിം ഹൗസ്' നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള പരസ്യത്തിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി നടന് വിജയ് ബാബു രംഗത്ത്. കാസ്റ്റിംഗ് കോളില്‍ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും വിജയ് ബാബു വ്യക്തമാക്കി.
വിശദീകരണക്കുറിപ്പിലും കാസ്റ്റിങ് കോളിലെ വാക്യങ്ങള്‍...