spot_imgspot_img

BREAKING NEWS

‘‘ഗുരുവായൂരമ്പലനടയിൽ’’ ഇന്നു മുതൽ തീയേറ്ററുകളിൽ

കൊച്ചി: ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ്...

പൊയ്യാമൊഴി ആദ്യ പ്രദർശനം മെയ് 19-ന് കാൻ ഫെസ്റ്റിവലിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കൊച്ചി: ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഫ്രാൻസിൽ. വിവിധ...

ഗുരുവായൂരമ്പലനടയിൽ’’ ടീസർ പുറത്തിറക്കി

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ്...

രഞ്ജിത്ത് സജീവ് – ദിലീഷ് പോത്തൻ ചിത്രം ‘ഗോളം’ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി: നവാഗതനായ സംജാദിൻ്റെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമ്മിക്കുന്നത്. ചലച്ചിത്ര,...

POPULAR

INR - Indian Rupee
USD
83.55
AUD
55.15
EUR
89.99
GBP
104.60

ENTERTAINMENT

spot_img

Latest Stories

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. അനാരോഗ്യത്തേത്തുടര്‍ന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എ വിജയരാഘവനെ കണ്‍വീനറാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവന്‍ നേരത്തേ പാലക്കാട് പാര്‍ലമെന്റ് അംഗമായിരുന്നു. മലപ്പുറം സ്വദേശിയാണ് എ...

പൈലറ്റ് മരിച്ച നിലയില്‍

റിയാദ്: എയര്‍ ഇന്ത്യയിലെ പൈലറ്റ് ഋത്വിക് തിവാരി (27) ഹോട്ടലിലെ ഹെല്‍ത്ത് ക്ലബിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. തലേന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഫസ്റ്റ് ഓഫിസറായിരുന്നു ഋത്വിക്. വ്യായാമത്തിനിടെ ശുചിമുറിയില്‍ പോയ ഋത്വിക്കിനെ ഏറെയായിട്ടും കാണാതെ അനേഷിക്കുകയായിരുന്നു. അകത്തുനിന്നു കുറ്റിയിട്ടിരുന്ന ശുചിമുറി പൊലീസ്...

വസ്ത്ര ധാരണത്തെ കുറിച്ച് വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി കരീന കപൂര്‍

തൈമുറിന്റെ ജനനത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കരീനയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കരീനയുടെ വസ്ത്രധാരണം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്നതല്ലെന്നും അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുമാണ് കരീനയോട് ചിലര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ബി ടൗണിലെ സുന്ദരി നല്‍കിയത്. മിഡ് ഡേയ്ക്ക്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss