‘വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നു… പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാൽ കാലം ആധുനിക കേരളത്തിന് മാപ്പ് നൽകില്ല’- കാന്തപുരത്തിന് മറുപടിയുമായി വീണ്ടും പികെ ശ്രീമതി
കണ്ണൂർ: സമസ്ത നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആവർത്തിച്ചുള്ള സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വീണ്ടും സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ. കാന്തപുരം വീണ്ടും സ്ത്രീവിരോധം ...




