വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല, പരാതിയെ തുടര്‍ന്ന് പൊലീസും ഇടപെട്ടു, പിന്നാലെ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്ത് കമിതാക്കൾ
കൊല്ലം: പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. പൂയപ്പള്ളി സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ശാസ്‌താംകോട്ടയിൽ ...




