Pathram Online
  • Home
  • NEWS
    316981

    ‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

    316978

    ‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

    316975

    വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

    316968

    ‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

    316969

    ഭര്‍ത്താവിന് അവിഹിതമെന്ന് സംശയം, കാപ്പിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തി, പിന്നാലെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭാര്യ

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എൻ.ഐ.എ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ

by pathram desk 5
May 19, 2026
A A
എൻ.ഐ.എ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

എൻ.ഐ.എ ( നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ടിന് കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ്തടത്തിൽ നിർമ്മിക്കുന്നു. ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

നിർമ്മാതാവ് ജോബി ജോർജ് നടത്തിൽ, സംവിധായകൻ രതീഷ് വേഗ , ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും , അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു. രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിൻ്റേയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനുമാണ് ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി.

വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന പാൻ ഇൻഡ്യൻ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർഅള്ള രഹസ്യ ന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്.

Related Post

‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

‘ഇത് കൊടും ചതി; പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിൽനിന്ന് ഏഴ് വില്ലേജുകളെ ഒഴിവാക്കണം‘; ഒക്ടോബർ 24ന് പത്തനംതിട്ടയിൽ ഹർത്താലുമായി സിപിഎം

October 9, 2026
‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ?  ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

‘ആനയ്ക്ക് വർഷം മുഴുവൻ മദപ്പാടാണോ? ആനകളെ കുറിച്ച് ഞങ്ങൾക്കും അറിയാം’’ ഊട്ടോളി രാമനെ മാറ്റാത്തതിൽ കേരളത്തോട് സുപ്രീംകോടതിക്ക് രൂക്ഷവിമർശനം

October 9, 2026
വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

വർഷങ്ങൾക്ക് ശേഷമിതാ ഓർക്കുട്ട് തിരിച്ചെത്തുന്നു; പിന്തുണ തേടി സ്ഥാപകൻ ; ‘സോഷ്യൽ മീഡിയയ്ക്ക് വഴിപിഴച്ചു: യഥാർഥ മനുഷ്യ ബന്ധങ്ങൾക്കല്ല ഊന്നൽ, ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല‘- തുറന്ന കത്ത്

October 9, 2026
‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

‘ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കേണ്ട കാര്യമില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ പൂർണമായി തടയുന്നതെന്തിനെന്ന് സുപ്രീംകോടതി; ‘അനാവശ്യം’

October 9, 2026

ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തലമാകുന്നതിലൂടെ ഇന്ന് ഇന്ത്യയിലാകമാനം ഓപ്പറേഷൻ ത്രാൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ഓപ്പറേഷൻ ത്രാൻ എൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ്. ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ്. അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജയസൂര്യ പറഞ്ഞു.

ജയസൂര്യക്കു പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ, സിറാജുദ്ദീൻ, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുൺ ആരോര, റിഥികാസിങ്, വിനയറായ്,, അമൈരാ ദാസ് തർ, മുരളി ശർമ്മാ , എന്നിവരും പ്രധാന താരങ്ങളാണ്.

ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. ഛായാഗ്രഹണം- നജോസ്. എഡിറ്റിംഗ് – ഷഫീഖ് വി.ബി. പ്രൊഡക്‌ഷൻ ഡിസൈനർ സജീഷ് താമരശ്ശേരി. കലാസംവിധാനം- സുനീഷ് സോദരൻ. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ – സമീരാ സനീഷ്, സരിതാ ജയസൂര്യ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ് കൃഷ്‌ണ. കോ പ്രൊഡ്യൂസർ – സുനി മോൾ, ജോബി നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ. സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്- ടെൻപോയിന്റ് മീഡിയ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നജീർ നസീം. പ്രൊഡക്ഷൻ മാനേജേർസ്- അരുൺ കണ്ണൂർ, ജിത്തു ഇരിങ്ങാലക്കുട. കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പബ്ലിക്‌ റിലേഷൻസ്- വാഴൂർ ജോസ്, & ആതിര ദിൽജിത്ത്. മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാശ്മീർ, കുളു മണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂർത്തിയാകും.

Tags: operation tral
SendShareTweetShare

pathram desk 5

Next Post
ചെക്കന് ഓടാൻ എന്നാ മടിയാ, നിന്നിടത്ത് നിന്ന് വട്ടംകറങ്ങി പറപ്പിക്കുവാ ചറുപറാ ബൗണ്ടറികൾ… 10 സിക്സറുകൾ, ഏഴ് ഫോറുകൾ, ഓടിയെടുത്തത് വെറും അഞ്ചു റൺസ് (93)!! വൈഭവിന്റെ ആകാശ വിസ്മയത്തിൽ ലഖ്‌നൗ ചാരം, ഏഴ് വിക്കറ്റ് ജയത്തോടെ ആർആർ പ്ലേ ഓഫിന് തൊട്ടരികെ, ചേട്ടന്മാരെ താഴെയിറക്കി ഓറഞ്ച് ക്യാപ് 15കാരന്റെ തലയിലെത്തി

ചെക്കന് ഓടാൻ എന്നാ മടിയാ, നിന്നിടത്ത് നിന്ന് വട്ടംകറങ്ങി പറപ്പിക്കുവാ ചറുപറാ ബൗണ്ടറികൾ... 10 സിക്സറുകൾ, ഏഴ് ഫോറുകൾ, ഓടിയെടുത്തത് വെറും അഞ്ചു റൺസ് (93)!! വൈഭവിന്റെ ആകാശ വിസ്മയത്തിൽ ലഖ്‌നൗ ചാരം, ഏഴ് വിക്കറ്റ് ജയത്തോടെ ആർആർ പ്ലേ ഓഫിന് തൊട്ടരികെ, ചേട്ടന്മാരെ താഴെയിറക്കി ഓറഞ്ച് ക്യാപ് 15കാരന്റെ തലയിലെത്തി

ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ

'ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം... ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല'- ഇറാൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.