BREAKING NEWS

വോട്ടർമാരെ സ്വാധീനിക്കാൻ മണ്ഡലത്തിനു പുറത്തുനിന്ന് എൽഡിഎഫ് ആൾക്കാരെ ഇറക്കി? ചുങ്കത്തറ, കുറുമ്പലങ്ങോട് ബൂത്തുകളിൽ സംഘർഷം, മൂന്ന് എൽഡിഎഫ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

· · 1 min read
Share: Copied!

വോട്ടർമാരെ സ്വാധീനിക്കാൻ മണ്ഡലത്തിനു പുറത്തുനിന്ന് എൽഡിഎഫ് ആൾക്കാരെ ഇറക്കി? ചുങ്കത്തറ, കുറുമ്പലങ്ങോട് ബൂത്തുകളിൽ സംഘർഷം, മൂന്ന് എൽഡിഎഫ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

നിലമ്പൂർ: നിലമ്പൂർ വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം പിന്നീട് ഉന്തും തള്ളിലേക്കും നീങ്ങി. പോലീസ് ഇടപ്പെട്ടാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോ ലീസ് കസ്റ്റഡിയിലെടുത്ത് പോത്തുകല്ല് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കു കൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.

കോൺ​ഗ്രസ് വിട്ട് എവിടേക്കുമില്ല!! നിലമ്പൂരിൽ ക്ഷണിച്ചിരുന്നേൽ പോകുമായിരുന്നു, എന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ല, പ്രധാനമന്ത്രിയോട് സംസാരിച്ചതു ഔദ്യോ​ഗിക കാര്യം മാത്രം- പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

 

 

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026