Pathram Online
  • Home
  • NEWS
    ‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല…

    ‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു;  അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

    തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

    ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

    ‘കെ.സി. വേണുഗോപാൽ മിടുക്കനാണ്; അദ്ദേഹത്തിന്റെ ഇടപെടലിൽ ഒരുപാട് പ്രശ്‌നങ്ങൾ തീർത്തിട്ടുണ്ട്; നയവും നയചാതുര്യവും നേതൃഗുണവും ഉണ്ട്; അദ്ദേഹത്തിന് ഡൽഹിയിൽ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും’ – വെള്ളാപ്പള്ളി നടേശൻ

  • CINEMA

    ‌’നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്’… പിണറായിയുടെ ചിത്രം പങ്കുവച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കുറിപ്പ്

    ‘ഇത് നമ്മുടെ നഷ്ടം’: കെ. കെ ശൈലജയുടെ തോൽവിയിൽ പോസ്റ്റുമായി റിമ കല്ലിങ്കൽ; ‘തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്’ – കമന്റ്

    ഇന്നോവയും ട്രക്കും കൂട്ടിയിടിച്ച് അപകടം, നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം, ഭാര്യ ​ഗുരുതരാവസ്ഥയിൽ, ഇരുവരേയും പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്!! അവസാന ചിത്രം മോഹിനിയാട്ടം

    ഈ ദർശനം വിജയ്ക്കു വേണ്ടിയോ, അതോ പിറന്നാൾ ആയതുകൊണ്ടോ? സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ച് തൃഷയുടെ തിരുപ്പതി ക്ഷേത്ര ദർശനം- Video

  • CRIME
  • SPORTS
    “സെഞ്ചുറി എന്നും സ്പെഷ്യൻ അല്ലേ സാർ,  ഞാനും ആ​ഗ്രഹിച്ചു!! അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു… നീ സിം​ഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടെ എന്നു പറയുന്നതെങ്ങനെ? ഇനിയുമുണ്ടല്ലോ മത്സരങ്ങൾ, അപ്പോൾ നമുക്ക് നോക്കാം,…ചേട്ടൻ ക്ലാസ് മാത്രമല്ല മാസും

    ‘ഞാൻ കേൾക്കുന്നു ആ ചേട്ടാ വിളികൾ, അതിലുമിഷ്ടം സഞ്ജുവെന്ന ആരവം കേൾക്കാൻ’… ആദ്യം കരുതൽ, പിന്നെ അടിത്തറ ഉറപ്പിച്ചു, അവസാനം വെടിക്കെട്ട്!! ഡല്‍ഹിക്കെതിരെ എട്ട് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം

    ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

    ‘അതേയ്…ഇനി മുതൽ ഐപിഎൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും

    “ബ്രിജ് ഭൂഷണ്‍ പീഡിപ്പിച്ച ആറുപേരില്‍ ഒരാള്‍ താനാണ്”, ഇനിയും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല, തന്റെ തിരിച്ച് വരവ് തടയാന്‍ അയാളും സംഘവും ഇപ്പോഴും ശ്രമിക്കുകയാണ്, വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

  • IPL 2026
  • BUSINESS
    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

by Pathram Desk 7
May 6, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് താനും ഒരു കാരണമായെന്ന ആരോപണത്തെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അങ്ങനെ ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഹൈക്കമാൻഡാണ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. വെള്ളാപ്പള്ളി നടേശനോ ഒരു സമുദായ നേതാവിനോ അത് തീരുമാനിക്കാൻ അവകാശമില്ല. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ യുഡിഎഫിന്റെ വിജയശിൽപി കെ.സി. വേണുഗോപാലാണെന്നും വ്യക്തമാക്കി.

‘കെ.സി. വേണുഗോപാൽ മിടുക്കനാണ്. അദ്ദേഹം ഇന്ത്യയിൽ കോൺഗ്രസ് എങ്ങനെ പോകണമെന്ന് തീരുമാനിക്കാൻ അധികാരമുള്ള നേതാവാണ്. ഒരുപക്ഷേ കോൺഗ്രസിലെ മൂന്നാം സ്ഥാനക്കാരനാണ്. രാജ്യത്തുതന്നെ സ്വാധീനമുള്ളയാളാണ് കെ.സി. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ഒരുപാട് എംഎൽഎമാരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലിൽ ഒരുപാട് പ്രശ്‌നങ്ങൾ തീർത്തിട്ടുണ്ട്. നയവും നയചാതുര്യവും നേതൃഗുണവും ഉണ്ട്. അദ്ദേഹത്തിന് ഡൽഹിയിൽ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും. അദ്ദേഹം ഇങ്ങോട്ടേക്ക് വരുമോ എന്നത് സംശയമാണ്. കൊച്ചുകേരളത്തിൽ കറുക പുല്ല് മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ ഒരുപാട് കരിമ്പിൻ തോട്ടങ്ങൾ ഉള്ളപ്പോൾ ഈ കറുകപുല്ല് തിന്നാൻ വരുമെന്ന് എനിക്ക് തോന്നുന്നില്ല. എംഎൽഎമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപിയും അദ്ദേഹമാണ്. പ്രചാരണത്തിന് ഫണ്ട് കണ്ടെത്തിയതും കെ.സി. വേണുഗോപാലാണ്’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Post

‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല…

‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല…

May 6, 2026
‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു;  അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

May 6, 2026
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

May 6, 2026
ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

May 6, 2026

രമേശ് ചെന്നിത്തലയേയും അദ്ദേഹം പുകഴ്ത്തി. ‘രമേശ് ചെന്നിത്തല ഏറ്റവും സീനിയറാണ്. പ്രവർത്തന പരിചയമുള്ള, എല്ലാവരേയും ഒരുപോലെ യോജിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന നേതാവാണ്. എല്ലാവർക്കുംവേണ്ടി സഹിച്ചയാളാണ് അദ്ദേഹം’, വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ മികച്ച പ്രകടനം കാഴചവെച്ചുവെന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിന്റെ തോൽവിയേക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ‘ഞാൻ കാരണമാണ് പിണറായി തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികൾ മാത്രമാണ്. അല്ലെങ്കിൽ എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരെ പറയുകയുള്ളൂ. എസ്എൻഡിപിയോഗത്തെ തകർക്കാൻ ഒരുപാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. പലരും ഇത് പിളർത്താൻ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികൾ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ല’, വെള്ളാപ്പള്ളി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെപോലുള്ള നല്ലവർ ലീഗിലുണ്ട്. ജാതിയും മതവും നോക്കാതെ ആളുകൾ വോട്ട് ചെയ്തതുകൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം കിട്ടിയത്. നൂറ് സീറ്റിലധികം യുഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അവര് പോലും പ്രതീക്ഷിച്ചിട്ടില്ല, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇതിനിടെ യുഡിഎഫ് നൂറ് സീറ്റ് തികച്ചാൽ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന വാഗ്ദാനത്തിൽനിന്ന് വെള്ളാപ്പള്ളി മലക്കംമറിഞ്ഞു. അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ടാകുമെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.

ഓർമക്കുറവിന് വല്ല്യ ചന്ദനാദി ബെസ്റ്റാ വെള്ളാപ്പള്ളി… ‘UDF 100 സീറ്റ് നേടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കും… പഴയ വെല്ലുവിളി ഓർമിപ്പിച്ച് മാധ്യമ പ്രവർത്തകർ!! ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും, എന്നാൽ അതുചെയ്യാൻ ഞാനത്ര മണ്ടനാണോ?- വെള്ളാപ്പള്ളി

Tags: election resultReactionUDF Cheif Ministervellappally nadesan
SendShareTweetShare

Pathram Desk 7

Related Posts

‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല…
BREAKING NEWS

by pathram desk 5
May 6, 2026
‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു;  അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ
BREAKING NEWS

‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

by Pathram Desk 7
May 6, 2026
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു
BREAKING NEWS

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

by Pathram Desk 7
May 6, 2026
Next Post
ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല…

‘എന്റെ പട്ടട കാണാൻ പോലും നീ വരരുത്, നീ ഇനി എന്നെ വിളിക്കരുത്, നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുന്നു”… അറംപറ്റിപ്പോയി ആ വാക്കുകൾ…ഈ ലോകത്ത് നിന്ന് അദ്ദേഹം പടിയിറങ്ങിപ്പോകുന്ന ഈ ദിവസം അദ്ദേഹത്തെ കാണാൻ ഞാൻ പോകുന്നില്ല, പോയാൽ അത് അദ്ദേഹത്തിന്റെ ആത്മാവിന് പോലും ഇഷ്ടപ്പെട്ടെന്ന് വരില്ല… ആ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞില്ല…

May 6, 2026
‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു;  അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

‘ഈ കനത്ത തോൽവി പിണറായി വിജനെതിരായ വിധി എഴുത്ത്; പാർട്ടിയിലും പിണറായിയുടെ ഏകാധിപത്യമായിരുന്നു; അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ല; എന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചതും പിണറായിയാണ്‘- സെബാസ്റ്റ്യൻ പോൾ

May 6, 2026
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

May 6, 2026
ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

ചോരയൊലിക്കുന്ന ആടിന്റെ തല വടിയില്‍ കെട്ടി പ്രകടനം, വിജയാഹ്ലാദത്തിനിടെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ അതിരുവിട്ട ക്രൂരത

May 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.