Kerala

ഈസ്റ്റേൺന്റെ നെഹ്‌റു ട്രോഫി ജലമേള കാമ്പെയ്ന് മാഡീസ് പുരസ്കാരം

· · 1 min read
Share: Copied!

കൊച്ചി:പ്രമുഖ ഇന്ത്യൻ മസാല കമ്പനിയായ ഈസ്റ്റേൺ നെഹ്‌റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രചാരണ പരിപാടിക്ക് പ്രശസ്തമായ ‘മാഡീസ്’ പുരസ്കാരം. മദ്രാസ് അഡ്വർടൈസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച 44-ാമത് മാഡീസ് അവാർഡിൽ ‘മീഡിയ ഇന്നൊവേഷൻ – സ്പോൺസർഷിപ്പ്’ (Media Innovation – Sponsorships) വിഭാഗത്തിലാണ് ഈസ്റ്റേൺ ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റേൺ പുറത്തിറക്കിയ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ബോട്ട് റേസ്’ (Boat Race) കാമ്പെയ്നാണ് അവാർഡിന് അർഹമായത്. പ്രമുഖ പരസ്യ ഏജൻസിയായ എഫ്സിബി മക്കാൻ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പ്രചാരണ പരിപാടി തയ്യാറാക്കിയത്.

ദക്ഷിണേന്ത്യയിലെ അഡ്വർടൈസിംഗ് രംഗത്തെ ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നാണ് മാഡീസ് അവാർഡ്.

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026