Pathram Online
  • Home
  • NEWS
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

    316461

    കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

    316457

    അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

    316454

    പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്, സുരേഷ്ബാബുവിനെതിരായ നടപടിയില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ ; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് ക്രൂര പീഡനം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

by Pathram Desk 7
October 6, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: നഗരത്തിൽ ജോലി തേടിയെത്തിയ ദളിത് യുവതി നേരിട്ടത് കൊടിയ പീഡനമെന്ന് ഭർത്താവ്. രണ്ടുദിവസത്തോളം പൂട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനമെന്നും ഭർത്താവ് വെളിപ്പെടുത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ യുവതിയെ ഉപദ്രവിച്ചെന്നും അദ്ദേഹം ആരോപിച്ചു.

വീടുമാറിയതിനെ തുടർന്ന് അധ്യാപികയായിരുന്ന യുവതിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ ജോലി തേടിയത്. സാമൂഹികമാധ്യമത്തിൽ കണ്ട സ്പായിലെ മാനേജർ തസ്തികയിലേക്കുള്ള പരസ്യത്തെ തുടർന്ന് അപേക്ഷിക്കുകയും അഭിമുഖത്തിന് എത്താൻ പറയുകയും ചെയ്തു. ജോലി ലഭിച്ചതായി അറിയിച്ച ശേഷമാണ് യുവതി വീട്ടിൽനിന്ന് പോയതെന്ന് ഭർത്താവ് പറയുന്നു.

അടുത്തിടെ ഗർഭച്ഛിദ്രം സംഭവിച്ചതിനെ തുടർന്ന് യുവതി മാനസിക സമ്മർദത്തിന് ചികിത്സയിലായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം മാനസിക പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഭാര്യ ജോലിക്ക് പോകുന്നതിനെ പിന്തുണച്ചതെന്നും ഭർത്താവ് പറഞ്ഞു.

Related Post

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026
നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

October 6, 2026
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

October 6, 2026
അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

October 6, 2026

സംഭവദിവസം താൻ ടാക്സി ഓടിക്കുന്ന ജോലിയുടെ ഭാഗമായി മൂന്നാറിലേക്ക് പോയിരുന്നു. രാവിലെ 11 മണിവരെ ഭാര്യയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോൺ ലഭിക്കാതായി. പിറ്റേന്ന് രാവിലെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുടമയെ വിവരമറിയിച്ച് വീട് പരിശോധിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

വൈകീട്ട് ഏഴുമണിയോടെ യുവതി ഫോണെടുത്ത് സുഹൃത്തിന്റെ അടുത്ത് പോയതാണെന്നും ഇടപ്പള്ളിയിൽനിന്ന് വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞതായി ഭർത്താവ് പറയുന്നു. ഫോൺ തകരാറിലായതിനാൽ കടയിൽ നൽകിയിരിക്കുകയാണെന്നും അറിയിച്ചു. തുടർന്ന് ഉടൻ വീട്ടിലെത്തിയപ്പോൾ യുവതി കടുത്ത ക്ഷീണത്തോടെ കിടക്കുകയായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് പീഡനവിവരങ്ങൾ പറഞ്ഞതെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. ജോലിസ്ഥലത്തെത്തിയതിന് പിന്നാലെ ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ പീഡിപ്പിച്ചെന്നുമാണ് ആരോപണം.

ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതികൾ വാതിൽ തകർത്ത് അകത്ത് കയറി പുറത്തേക്ക് വലിച്ചിട്ടെന്നും ഭർത്താവ് ആരോപിച്ചു. മൂന്നുനേരവും മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് നൽകിയിരുന്നതെന്നും തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും യുവതി വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

പീഡനം തുടരുന്നതിനിടെ പുറത്തുനിന്ന് രണ്ടുപേർ കൂടി ലോഡ്ജിലെത്തിയതോടെ യുവതി അവിടെയുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് പ്രതികൾ ഫോൺ തിരികെ നൽകി യുവതിയെ വിട്ടയച്ചതെന്നാണ് ഭർത്താവിന്റെ ആരോപണം. എന്നാൽ പീഡനത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും കൈവശമുണ്ടെന്നും പരാതിപ്പെട്ടാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ മുഖ്യപ്രതികളായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വയനാട് സ്വദേശിനിയായ അമ്മു എന്ന യുവതിയും പീഡനത്തിൽ പങ്കെടുത്തതായി ഭർത്താവ് ആരോപിക്കുന്നു. യുവതി പുറത്തേക്ക് രക്ഷപ്പെടാതിരിക്കാൻ ലോഡ്ജിന് പുറത്ത് അമ്മുവിന്റെ സുഹൃത്ത് സഞ്ജു കാവൽനിന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി വിവരമുണ്ട്.

സ്പാ ബിസിനസിന്റെ മറവിൽ യുവതികളെ ആവശ്യക്കാർക്ക് എത്തിക്കുന്ന സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഗുണ്ടാബന്ധം, ലഹരി ഇടപാടുകൾ, സ്പാ ബിസിനസിലെ പങ്കാളികൾ എന്നിവ സംബന്ധിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ യുവതി കടുത്ത മാനസികാഘാതത്തിലാണെന്നും ഭർത്താവ് പറയുന്നു. ചികിത്സയ്ക്കുള്ള ചെലവും സ്വന്തം നിലയിലാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബപ്രശ്നങ്ങളെ തുടർന്ന് റേഷൻ കാർഡിൽനിന്ന് ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്നും വീട്ടുവാടകയ്ക്കായി മാറ്റിവെച്ച പണം ഉപയോഗിച്ചാണ് നിലവിൽ ചികിത്സ നടത്തുന്നതെന്നും ഭർത്താവ് വ്യക്തമാക്കി.

യുവതിക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.

‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

Tags: #rape caseCrime Newsdalit womanKerala Crimekochi crimekochi gang rapekochi spa caseSEXUAL ASSAULT
SendShareTweetShare

Pathram Desk 7

Next Post
ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 15 സ്ത്രീകളുമായി അശ്ലീല ചാറ്റ്, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, മൂന്നാം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി,   വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം

‘സുധാകരൻ ഹരിശ്ചന്ദ്രനാകാൻ നോക്കേണ്ട; തെരഞ്ഞെടുപ്പിന് മുമ്പ്  അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റി, പിന്നീട് പറവൂർ സ്കൂളിനടുത്ത് ഭാര്യയുടെ പേരിൽ ഒരു ആധാരം നടന്നു. അതിന്റെ പൈസ എവിടെ നിന്നാണ്‘ ആരോപണമുയർത്തി എച്ച്. സലാം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.