തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മദ്യ ബ്രാൻഡുകളുടെ വില കുറഞ്ഞു. അരലിറ്ററിന് 10മുതൽ 20 രൂപവരെയാണ് കുറഞ്ഞത്. 50-ൽ അധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ബാധകമാകും. ഓൾഡ് മങ്ക്, ഓഫീസേഴ്‌സ് ചോയ്‌സ്, ലേ മൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾ വില കുറഞ്ഞവയിലുൾപ്പെടുന്നു. ചൊവ്വാഴ്‌ച മുതലാണ് പുതിയ നിരക്ക്.
മദ്യത്തിന് വില കുറഞ്ഞു; വിലക്കുറവ് 50-ൽപ്പരം ബ്രാൻഡുകൾക്ക്; ചൊവ്വാഴ്ച മുതൽ നിലവിൽ വരും
YOU MAY ALSO LIKE
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി
BREAKING NEWS
വിനോദ യാത്രക്കിടെ 16കാരനെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് അറസ്റ്റില്‍