BREAKING NEWS

വനിതകളുടെ സ്വന്തം ‘പ്രിയദർശിനി’യ്ക്ക് 600 കോടി; ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപ; സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി രൂപ

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിലാണ് പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പ്രിയദർശിനി പദ്ധതിയെ പരാമർശിച്ചിരുന്നു.

ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി അടങ്കൽ 30,370 കോടി രൂപയായി നിശ്ചയിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ച കേന്ദ്രവിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി അടങ്കൽ കുറച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളെയും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജീവിച്ചു പോകട്ടെ’ എന്ന് കരുതി ഞാൻ ക്ഷമിച്ചതാണ്, തെറ്റ് ചെയ്തവർ അതിനുള്ള ഫലം അനുഭവിക്കുക തന്നെ ചെയ്യും, ഇത്രയും തരംതാണ സ്ത്രീയെ ഫിറോസ് ഖാൻ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർ തമ്മിൽ അവിശുദ്ധമായ ബന്ധമുണ്ട്- സജ്ന നൂര്‍

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026