OTHERS

മൂന്ന് വേരിയന്‍റുകളില്‍ ‘കാവസാക്കി വേര്‍സിസ് 1100’ ഇന്ത്യന്‍ വിപണിയില്‍; വില 12.90 ലക്ഷം രൂപ

· · 1 min read
Share: Copied!

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി വേര്‍സിസ് 1100 ന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ കാവസാക്കി ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. മുമ്പത്തേതിനേക്കാള്‍ ഈ ബൈക്കിന്റെ എഞ്ചിന്‍ ശേഷി കമ്പനി അല്‍പ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ബൈക്കിലെ അപ്‌ഡേറ്റിന് ശേഷവും കമ്പനി ഈ മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചിട്ടുണ്ട്. കാവസാക്കി വേഴ്‌സിസ് 1100 ന്റെ വില മുന്‍ മോഡലിനെ അപേക്ഷിച്ച് വില ഒരു ലക്ഷം രൂപ കുറവാണ്.

ബേസ് ട്രിം, എസ്, എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. എന്നാല്‍ ഈ ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ. കാവസാക്കിയുടെ ഈ പുതിയ മോഡലില്‍ 1099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ 4-സിലിണ്ടര്‍, ഡിഒഎച്ച്സി എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ കാവസാക്കി ബൈക്കിന്റെ എഞ്ചിന്‍ ശേഷി വര്‍ദ്ധിച്ചതിനാല്‍, ബൈക്കിന്റെ ശക്തിയും വര്‍ധിച്ചു.

BREAKING NEWS
ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല... നിങ്ങളെ അനുവദിക്കുകയുമില്ല, തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍
18 Jul 2026
BREAKING NEWS
"സഭയെ മൂലയ്ക്ക് ഇരുത്താമെന്ന് ആരും കരുതേണ്ട", ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്?? കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല, പി സി ജോര്‍ജിനും മകനുമെതിരെ പാലാ ബിഷപ്പ്
13 Apr 2026
LATEST UPDATES
പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.
03 Apr 2026
BREAKING NEWS
സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ 'ഹീറോസ്'... പുതിയൊരു മുന്നേറ്റത്തിന് തുടക്കം
09 Mar 2026