PRAVASI

കുവൈത്ത് സിവിൽ ഐഡിയിൽ പിഴയുണ്ടോന്ന് എങ്ങനെ പരിശോധിക്കാം

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: നിങ്ങളുടെ കുവൈത്ത് സിവിൽ ഐഡിയിൽ പിഴയുണ്ടോ, എങ്കില്‍ ഇനി എളുപ്പത്തില്‍ പിഴ പരിശോധിക്കാം. കുവൈത്ത് സിവിൽ ഐഡിയിൽ അടക്കാത്ത പിഴകളോ പേയ്‌മെന്‍റുകളോ അറിയാനാകും. പിഎസിഐ വെബ്‌സൈറ്റുകള്‍ വഴി ഇവ പരിശോധിക്കാം. നടപടികൾ ഇവയാണ്.

ഘട്ടം 1 – ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://services.paci.gov.kw/card/payment?lang=en : Civil Id Renewal

https://e.gov.kw/sites/kgoenglish/Pages/eServices/PACI/CivilIDStatus.aspx : Civil ID status

https://www.moi.gov.kw/main/eservices/gdt/violation-enquiry?culture=en : Driving License fines

ഘട്ടം 2 – സിവിൽ ഐഡി നമ്പർ നൽകിയതിന് ശേഷം “SUBMIT” എന്നതിൽ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന്, പിഴകൾ അടയ്‌ക്കാനുണ്ടെങ്കിൽ പിഴ കാണിക്കും. ഇല്ലെങ്കിൽ “സിവിൽ നമ്പറിന് തീർപ്പുകൽപ്പിക്കാത്ത പിഴകൾ ഇല്ല” എന്ന സന്ദേശം കാണിക്കും.

BREAKING NEWS
റൂട്ട് കനാൽ ചികിത്സയ്ക്കിടെ മൂർച്ചയേറിയ ഉപകരണം വയറ്റിലെത്തി, ബാങ്ക് ജീവനക്കാരിയായ അമ്മ ഓഫിസിലേക്ക് പോയ നേരത്ത് മാതാപിതാക്കളെ അറിയിക്കാതെ 17 കാരിയുമായി സ്വകാര്യ ആശുപത്രിയിലേക്ക്... വിരൽ വായിലിട്ട് ഛർദിക്കാൻ നിർബന്ധിച്ചു!!സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ പരാതിയുമായി അമ്മ
08 Nov 2026
BREAKING NEWS
മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ
08 Nov 2026
BREAKING NEWS
നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026