BUSINESS

ആടിക്കളിച്ച് സ്വർണവില..!! ഇന്ന് പവന് 320 വർധിച്ച് 63,840 രൂപയായി

· · 1 min read
Share: Copied!

കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർദ്ധിച്ച് 63,840 രൂപയായി. ഇതോടെ ഒരു ​ഗ്രാമിന് 7980 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേ​ഗത്തിൽ കുതിച്ചു തുടങ്ങിയപ്പോൾ വില 65000 കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് രണ്ടു ദിവസങ്ങളിലായി ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നായപ്പോഴേക്കും വീണ്ടും വർദ്ധിച്ചു.

ഏകദേശം മൂവായിരത്തോളം രൂപ ഒരാഴ്ചയ്ക്കിടെ വർധിച്ച ശേഷമാണ് രണ്ടുദിവസത്തെ താഴ്ച. ചൊവ്വാഴ്ച തുടക്കത്തിൽ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച് 64,480 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയെങ്കിലും ഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

18 ക്യാരറ്റ് സ്വർണവിലയിലും ഇന്നു വർദ്ധനവുണ്ടായി. ഇന്നലെ ​ഗ്രാമിന് 6550 രൂപയായിരുന്നെങ്കിൽ ഇന്ന് 30 രൂപ വർദ്ധിച്ച് 6580 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. സ്വ​​​ർണ​​​വി​​​ല​​​യി​​​ൽ തി​​​രു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി ന​​​ൽകു​​​ന്ന സൂ​​​ച​​​ന.

ദേഹത്ത് ക്രീം പുരട്ടിയശേഷം ഷേവർ ഉപയോ​ഗിച്ച് വടിക്കും… ബ്ലേഡുകൊണ്ട് മുറിഞ്ഞ് രക്തമൊലിച്ചിറങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് കിട്ടി, മാറിൽ ക്ലിപ്പിടും, അലറിക്കരയുമ്പോൾ വായിൽ ലോഷനൊഴിക്കും, ഡിവൈഡറും കോമ്പസുമുപയോ​ഗിച്ച് കുത്തുക ഒന്ന്…രണ്ട്…മൂന്ന്…!!! മൂന്നുമാസം നീണ്ടുനിന്ന ക്രൂര വിനോദം…

അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു, ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നത് അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ അമ്മയുടെ മരണത്തില്‍ മകളുടെ നിര്‍ണായകമൊഴി, മൃതദേഹം പുറത്തെടുത്തു, പോസ്റ്റുമാര്‍ട്ടം ഇന്ന്

BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
26 Oct 2026
BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026