BUSINESS

പൊന്നിന്റെ വില വീണ്ടും 64,000 അടുക്കുന്നു… ഇന്ന് കൂടിയത് 80 രൂപ

· · 1 min read
Share: Copied!

കൊച്ചി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ സ്വർണ വിലയിൽ ഇന്ന് വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. ‌ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് 63,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ 64,000 എന്ന മാർജിനിൽ എത്താൻ വെറും 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഒരു ​ഗ്രാമിന് 7990 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64000ൽ താഴെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില റോക്കറ്റ് വേ​ഗത്തിൽ കുതിച്ചു തുടങ്ങിയപ്പോൾ വില 65000 കടക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ് രണ്ടു ദിവസങ്ങളിലായി ഇടിവ് രേഖപ്പെടുത്തിയത്.

പോയ കാര്യം നടന്നില്ല…!! തീരുവയിൽ ഇന്ത്യയ്ക്ക് തിരിച്ചടി…!!! ഇളവ് നൽകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ട്രംപ്… ഇന്ത്യയുമായി ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും.., റാണയെ കൈമാറും… മോദി-ട്രംപ് കൂടിക്കാഴ്ചയിൽ നടന്നത്…

ചൊവ്വാഴ്ച തുടക്കത്തിൽ സ്വർണവില ഒറ്റയടിക്ക് 640 രൂപ വർധിച്ച് എക്കാലത്തേയും സർവകാല റെക്കോർഡ് വിലയായ 64,480 രൂപയെന്ന മാർജനിൽ എത്തിയിരുന്നെങ്കിലുംഉച്ചയോടെ 400 രൂപ താഴ്ന്നിരുന്നു. ഇതിന്റെ തുടർച്ചയായി ബുധനാഴ്ചയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും വീണ്ടും വർദ്ധിക്കുകയായിരുന്നു.

അതേ സമയം 18 ക്യാരറ്റ് സ്വർണവിലയിലും ഇന്നു നേരിയ വർദ്ധനവുണ്ടായി. ഇന്നലെ ​ഗ്രാമിന് 6580 രൂപയായിരുന്നെങ്കിൽ ഇന്ന് 5 രൂപ വർദ്ധിച്ച് 6585 രൂപയായി. അതേസമയം വെള്ളി വിലയിൽ ഒരു രൂപയുടെ മാറ്റം മാത്രമാണുണ്ടായത് 107 രൂപ.

‘എന്റെ ഇഷ്ടത്തിന് എതിരു നിന്നാൽ അമ്മയുടെ ഗതിയാകും നിനക്കും… വാട്സാപ്പിൽ അച്ഛന്റെ ഭീഷണി!! അമ്മയുടെ കൊലയ്ക്കു പിന്നിൽ അച്ഛന്റെ വിവാഹേതര ബന്ധം, അച്ഛന്റെ ആക്രമണത്തിൽ അമ്മയുടെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു…

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026