BREAKING NEWS

വിളഞ്ഞുനിൽക്കുന്ന പരുത്തിപ്പാടത്തിനു കണ്ണേറു കിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ പോസ്റ്റർ!! നടിയെ അപമാനിക്കാനെന്ന് ആരാധകരുടെ വിമർശനം- വീഡിയോ

· · 1 min read
Share: Copied!

ബെംഗളൂരു: വിളവെടുക്കാൻ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളിൽ കണ്ണേറു തട്ടാതിരിക്കാനായി നടി സണ്ണി ലിയോണിന്റെ പോസ്റ്റർ സ്ഥാപിച്ചു വടക്കൻ കർണാടകയിലെ കർഷകർ. നോക്കുകുത്തി കരിങ്കോലങ്ങൾക്കു പകരമാണ് നാട്ടുകാർ നടിയുടെ ചിത്രം വച്ചത്. യാദ്ഗിർ മുദന്നൂരിൽ ഒരു പാടത്ത് ഇത്തരമൊരു പോസ്റ്റർ നാട്ടുന്ന വീഡിയോയാണ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

എന്നാൽ ഇതു നടിയെ അപമാനിക്കലാണെന്നു സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിമർശനവും ഉയരുന്നുണ്ട്. എന്നാൽ പാടത്തു വഴിപോക്കരുടെ കണ്ണു പതിയുന്നതു തടയാനാണു പോസ്റ്റർ പതിച്ചതെന്നാണു കർഷകരുടെ വാദം.

BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026