BREAKING NEWS

കരം അടച്ചിട്ട് മൂന്ന് വർഷത്തിലധികമായി; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്; പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് റവന്യൂ റിക്കവറി നടപടി സ്വീകരിച്ചത്; പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അടച്ചു തീർക്കാമെന്ന് നേതാക്കൾ

· · 1 min read
Share: Copied!

പാലക്കാട്: മൂന്ന് വർഷത്തിലധികമായി നികുതി അടക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് പാർട്ടി ഓഫീസുകൾക്കെതിരേ റവന്യൂ റിക്കവറി നടപടി എടുത്തത്. കൊളപ്പുള്ളി, ഷൊർണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരേയാണ് നടപടി.

ഷൊർണ്ണൂർ നഗരസഭ കഴിഞ്ഞ പത്ത് വർഷമായി സിപിഎം ആണ് ഭരിക്കുന്നത്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശ്ശിക തീർക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്.

കഴിഞ്ഞ വർഷം ഏറ്റവു കൂടുതൽ നികുതി പിരിവ് നടത്തിയ നഗരസഭയാണ് ഷൊർണ്ണൂർ നഗരസഭ. എന്നാൽ അത് നൂറ് ശതമാനത്തിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പ്രധാനകാരണം സിപിഎം പാർട്ടി ഓഫീസുകൾ ഉൾപ്പെടെ നാല്പതോളം ഇടങ്ങളിൽ നിന്ന് നികുതി ലഭിക്കാത്തതായിരുന്നുവെന്നാണ് വിവരം.

ട്രോളി ബാഗിൽ 12 പാക്കറ്റുകളിലാക്കി ഹൈഡ്രോപോണിക് കഞ്ചാവ്, മിസ്സിസ് കേരള ഫസ്റ്റ് റണ്ണർ അപ്പ് പിടിയില്‍

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026