BREAKING NEWS

‘കേട്ടുകേൾവിയില്ലാത്ത നിരവധി സംഭവങ്ങൾ, മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ട സംഭവമാണ് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കിയത്;യു.ഡി.എഫ് അഹങ്കാരത്തിന്റെ കൊടുമുടിയിൽ, ഇനി എന്തൊക്കെ കാണേണ്ടി വരുമോ? ’: എം.വി. ജയരാജൻ

· · 1 min read
Share: Copied!

കണ്ണൂർ: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് മാതൃക മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ട സംഭവമാണ് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കുന്നതെന്ന് ജയരാജൻ പരിഹസിച്ചു.

102 എം.എൽ.എമാരുടെ ഭൂരിപക്ഷം യു.ഡി.എഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നിരവധി സംഭവങ്ങളാണ് യു.ഡി.എഫിനുള്ളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ വിമർശനം. അധികാരത്തിന്റെ ധാർഷ്ട്യമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ്. സർക്കാരിന്റെ ശേഷിക്കുന്ന മാസങ്ങളിൽ കേരളം ഇനിയും എന്തെല്ലാം ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പറയാനാകില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.

അട്ടപ്പാടി ഭവാനിപ്പുഴയിൽ രണ്ട് ചാക്കിൽ മൃതദേഹാവശിഷ്ടങ്ങൾ; അമ്മയുടെയും കുഞ്ഞിന്റേതെന്ന് സംശയം; പുഴയോരത്ത് പശുവിനെ തീറ്റാൻ പോയവരാണ് ചാക്കുകെട്ടുകൾ കണ്ട് പോലീസിൽ വിവരമറിയിച്ചത്

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026