BREAKING NEWS

‘സമൂഹമാധ്യമങ്ങളും ഫ്ളക്സുകളുമൊന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; ഹൈക്കമാൻഡ് ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും; അത് എല്ലാവരും അം​ഗീകരിക്കും‘: രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ ഇതുപോലൊരു വിജയം നേടാൻ അക്ഷീണം പ്രയത്നിച്ചത് വി.ഡി സതീശനാണെന്നും അതിനാൽ മുഖ്യമന്ത്രി പദവിയ്ക്ക് യഥാർത്ഥ യോ​ഗ്യൻ അദ്ദേഹമാണ് എന്ന തരത്തിലുള്ള പ്രചരണങ്ങൾ വ്യാപകമാണെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. സമൂഹമാധ്യമങ്ങളും അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന ഫ്ളക്സുകളുമൊന്നുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അത്തരത്തിലുള്ള കാര്യങ്ങൾ അനുയായികൾ ചെയ്യും. സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ സ്വാതന്ത്രം എല്ലാവർക്കുമുണ്ട്. എന്നാൽ, അങ്ങനെയല്ലല്ലോ യഥാർത്ഥ തീരുമാനം എടുക്കുക. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. ശരിയായ സമയത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും. എല്ലാവരും അത് സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

‘മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്, ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്, അതേ പ്രവണതയാണ് കോൺ​ഗ്രസിൽ… എംപിമാർ മുഖ്യമന്ത്രിയാകുന്നതിൽ നിയമതടസമില്ല, പക്ഷെ, എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര് ഉയർന്നു വരുന്നത് വിരോധാഭാസം’- കെസിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026