BREAKING NEWS

20,152 articles

BREAKING NEWS
താമരശ്ശേരിയിൽ രണ്ടു സ്കൂളുകളിൽ നിന്നായി കാണാതായത് മൂന്ന് വിദ്യാർഥികൾ, മൂവരും സുഹൃത്തുക്കൾ, യൂണിഫോം ഉപേക്ഷിക്കപ്പെട്ട നിലയിൽ, കയ്യിലുണ്ടായിരുന്ന ഫോൺ 10000 രൂപയ്ക്ക് വിറ്റു, കണ്ടെത്താതിരിക്കാൻ മറ്റ് രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, ബൈക്കിലും സ്കൂട്ടറിലുമായി മൂവരും ബത്തേരി –മുത്തങ്ങ വഴി കർണ...
26 Jun 2026 1 min read
BREAKING NEWS
അനിയനെ കരയ്ക്കിരുത്തി ചേട്ടന്മാർ കളത്തിലിറങ്ങി ഒറ്റയും പെട്ടയുമെടുത്ത് പോയ വേ​ഗത്തിൽ തിരിച്ചുകയറി!! അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ആദ്യ തോൽവി, ടി 20യിൽ അയർലൻഡിന്റെ ജയം 34 റൺസിന്
26 Jun 2026 1 min read
BREAKING NEWS
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത് അ​ഞ്ച് ക​ര​സേ​നാം​ഗ​ങ്ങ​ളും ഒ​രു വ്യോ​മ​സേ​നാം​ഗ​വുമടക്കം ആറുപേർ!! പേ​രു​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ, പേ​രു​ക​ൾ ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ എ​ഴു​തി​ച്ചേ​ർ​ക്കും
26 Jun 2026 1 min read
BREAKING NEWS
ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന തമിഴ്നാട് മന്ത്രി ഡി. ശരത്കുമാറിന്റെ ദൃശ്യങ്ങൾ വിവാദത്തിൽ; മന്ത്രി ലഹരി വസ്തു ഉപയോ​ഗിക്കുന്നത് വ്യക്തമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
26 Jun 2026 1 min read
BREAKING NEWS
സിസേറിയൻ കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ കടുത്ത വയറുവേദന, ആദ്യം പ്രസവം നടത്തിയ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽതന്നെ ചികിത്സാ തേടി, യൂറിനറി ഇൻഫെക്ഷനായിരിക്കാമെന്ന് ഡോക്ടർ…അഞ്ച് മാസമായിട്ടും വേദന കുറയാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫാലോപ്യൻ ട്യൂബിൽ അണുബാധ, മറ്റ് അവയവങ്ങളിലേക്ക് പട...
26 Jun 2026 1 min read
1 2 … 972 973 974 975 976 … 4,030 4,031