BREAKING NEWS
21,594 articles
BREAKING NEWS
പദവിക്ക് വേണ്ടി ഇത്ര ധൃതിപിടിക്കാനായിട്ടില്ല, നിങ്ങളെല്ലാവരും എനിക്ക് കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല, ആര്‍ക്കാണ് ഇവിടെ പരിഗണന ലഭിച്ചത്? ചാനലുകാര്‍ എന്തെങ്കിലും പദവി കൊടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ, പി വി അന്‍വറിനെ പരിഹസിച്ച് പിഎംഎ സലാം
BREAKING NEWS
അവിഹിത ബന്ധം കണ്ടുപിടിച്ചു, ഉറക്ക ഗുളിക നല്‍കി ബോധം കെടുത്തി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു, ഭാര്യയും കാമുകനും കുറ്റക്കാര്‍
BREAKING NEWS
“എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ”… ബിജെപിയിൽ പോയത് തെറ്റായിപ്പോയി, ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്… ബിജെപിയിൽ നിന്ന് രാജി വച്ച് പത്മജാ വേണുഗോപാൽ
BREAKING NEWS
‘India is playing a whole new game’… ജിടിഎ 6 പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മോദിയുടെ വേറിട്ട ഇൻസ്റ്റഗ്രാം പോസ്റ്റ്, 13 വർഷത്തെ ഇന്ത്യയുടെ വളർച്ച അവതരിപ്പിച്ചത് ഗെയിമിങ് ശൈലിയിൽ… ‘ഇതുവരെ കണ്ടതിൽ ഏറ്റവും കൂളായ പ്രധാനമന്ത്രി’- കമെന്റ്
BREAKING NEWS
നാട്ടിലുള്ളത് മാസത്തില്‍ അഞ്ച് ദിവസം മാത്രം, പാര്‍ട്ടിയെ നയിക്കാന്‍ അധ്യക്ഷന്‍ ഇല്ല, രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ അതൃപ്തി