BREAKING NEWS
20,845 articles
BREAKING NEWS
കൈയിൽനിന്ന് ചോരയൊലിക്കുന്ന നിലയിൽ യുവാവ്; ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ എസ്.ഐയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം; കൈമുട്ടിനും വയറിനും കഴുത്തിനും പരിക്ക്
BREAKING NEWS
കൈയിൽ ചോരയൊലിപ്പിച്ച് റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്ന യുവാവിനെ വൈദ്യസഹായത്തിനായി ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രകോപനം, എസ്ഐയെ ചവിട്ടിവീഴ്ത്തി, കൈമുട്ടിനും വയറിനും കഴുത്തിനും പരുക്ക്, യുവാവ് അറസ്റ്റിൽ
BREAKING NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു, ബന്ധു അറസ്റ്റില്‍
BREAKING NEWS
റോഡിലെ കുഴിയിൽ വീണ് സൈക്കിൾ മറിഞ്ഞു, ഹാൻഡിൽ ഒടിഞ്ഞ് കമ്പി എട്ടാംക്ലാസുകാരന്റെ തുടയിൽ തുറച്ചുകയറി മറുവശത്ത് വന്നു, കമ്പി മുറിച്ചു മാറ്റിയത് അഗ്നിരക്ഷാസേനയെത്തി, ആശുപത്രിയിലെത്തിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
BREAKING NEWS
‘ശ്വാസമെടുക്കാൻ പോലും പേടി തോന്നിയ നിമിഷങ്ങൾ; എല്ലാം നടന്നത് ഏതാനും സെക്കൻഡുകൾക്കുള്ളിലാണ്‘; അർബ്ബുദ ബാധിതനായ പിതാവിന് മരുന്നു വാങ്ങി വരും വഴി കാട്ടാനയുടെ ആക്രമണം; കാർ 100 മീറ്ററോളം തള്ളി നീക്കി; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്