BREAKING NEWS

19,736 articles

BREAKING NEWS
ഹോർമുസ് കടലിടുക്കിലെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കിയെന്ന് അമേരിക്ക; ജലപാത സുരക്ഷിതമെന്ന് അവകാശവാദം; യു.എസ് സേന നടത്തിയ ഇടപെടലിലൂടെ 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചെന്ന് സെൻട്രൽ കമാൻഡ്
28 Aug 2026 1 min read
BREAKING NEWS
സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന റിപ്പോർട്ടിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസ്; ഇന്റർപോളിന് വിവരങ്ങൾ കൈമാറി ക്രൈംബ്രാഞ്ച്; പുറത്തുവന്ന വിവരങ്ങളിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
28 Aug 2026 1 min read
BREAKING NEWS
നേപ്പാൾ പ്രളയം: 1500 പേരെക്കുറിച്ച് ഒരു വിവരമില്ല; 290 ഇന്ത്യക്കാരും 33 മലയാളികളും പട്ടികയിൽ; ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലേയ്ക്ക്; അനുമതി ലഭ്യമായാൽ കരസേനയുടെ പ്രത്യേക സംഘത്തെയും അയയ്ക്കും
28 Aug 2026 1 min read
BREAKING NEWS
ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം, യൂട്യൂബര്‍ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ കേസ്
28 Aug 2026 1 min read
BREAKING NEWS
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെപറ്റി അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണ്? അത് സിപിഎമ്മിന്റെ കയ്യിലിരിക്കുന്ന അവകാശമല്ല, തരില്ലെന്ന് പറയാൻ പിണറായിക്ക് എന്തു കാര്യം? പദവി നൽകാൻ സാധ്യമല്ലെന്നു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല… സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ
28 Aug 2026 1 min read
1 2 … 403 404 405 406 407 … 3,947 3,948